ബൈബിള്‍ ക്വിസ്. ഉല്‍പത്തി 12

78. ലെയയുടെ മകളുടെ പേരെന്ത്?
ഉ.  ദീന

79. ലെയക്ക് എത്ര മക്കളുണ്ടായിരുന്നു
ഉ.  ഏഴ്.

80. ഞാന്‍ ഭാഗ്യവതിയാണ്, സ്ത്രീകള്‍ എന്നെ ഭാഗ്യവതി എന്ന് വിളിക്കും, എന്ന് ആരാണ് പറഞ്ഞത്?
ഉ.  ലെയ

81. റാഹേല്‍ എന്താവശ്യപ്പെട്ടപ്പോഴാണ് ലെയ കയര്‍ത്തത്?
ഉ.  ദൂദായിപ്പഴം

82. ലെയയുടെ ഇളയ സഹോദരിയുടെ പേരെന്ത്?
ഉ.  റാഹേല്‍


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles