ബൈബിള്‍ ക്വിസ്: ഉല്പത്തി 11
73. ലെയയുടെ അഞ്ചാമത്തെ മകന്റെ പേരെന്ത്?
ഉ. ഇസ്സാക്കര്‍
74. ഇസ്സാക്കര്‍ എന്ന വാക്കിന്റെ അര്‍ത്ഥം എന്ത്?
ഉ. കൂലിക്കെടുത്തു
75. ദൈവം എനിക്ക് നല്ല സമ്മാനം തന്നിരിക്കുന്നു എന്നു പറഞ്ഞ് ലെയ ആറാമത്തെ മകന് നല്കിയ പേരെന്താണ്?
ഉ. സെബുലൂണ്‍
76. ലെയയുടെ പരിചാരികയുടെ പേര്?
ഉ. സില്‍ഫ
77. യാക്കോബിന് സില്‍ഫായില്‍ ജനിച്ച പുത്രന്മാര്?
ഉ. ഗാദ്, ആഷേര്‍
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.