വിശുദ്ധ ഗ്രന്ഥം വായിക്കുന്നതിന് മുമ്പുള്ള പ്രാര്‍ത്ഥന

കാരുണ്യവാനായ ദൈവമേ,

അങ്ങയുടെ വചനം സജീവവും ഊര്‍ജസ്വലവുമാണ്. അത് ഇരുതലവാളിനേക്കാള്‍ മൂര്‍ച്ഛയുള്ളതാണ്. അത് വായിക്കുമ്പോള്‍ അങ്ങ് എന്നോട് സംസാരിക്കണമേ. വചനത്തിന്റെ സന്ദേശം മനസ്സിലാക്കാനുള്ള ജ്ഞാനം എനിക്ക് നല്‍കണമേ. അവ എന്റെ ബുദ്ധിയിലും മനസ്സിലും ഹൃദയത്തിലും തുളച്ചു കയറി എന്നില്‍ ഒരു പരിവര്‍ത്തനം സൃഷ്ടിക്കട്ടെ. എന്റെ പ്രലോഭനങ്ങളിലും പ്രതിസന്ധികളിലും പ്രതികരിക്കാന്‍ എനിക്ക് ധൈര്യം പകര്‍ന്നു തരട്ടെ. അവിടുത്തെ വചനം ഉള്‍ക്കൊള്ളുവാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനുമുളള കൃപാവരം എനിക്ക് നല്‍കണമേ,

ആമ്മേന്‍

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles