Author: Marian Times Editor

ദൈവസന്നിധിയില്‍ കൃപ നിറഞ്ഞവള്‍

December 1, 2024

തൻ്റെ പരിമിതമായ സ്വപ്നങ്ങളെക്കാൾ, തന്നെക്കുറിച്ചുള്ള ദൈവിക സ്വപ്നങ്ങളെ മനസ്സിലാക്കിയപ്പോൾ …., തൻ്റെ സ്വപ്നങ്ങളെയെല്ലാം കുഴിച്ചുമൂടി ദൈവത്തിൻ്റെ സ്വപ്നങ്ങളെ നെഞ്ചിലേറ്റിയ പരിശുദ്ധ മറിയം. മൂന്നു വയസ്സു […]

രാവിലെ ഉണരുമ്പോള്‍ ചൊല്ലാനൊരു പ്രാര്‍ത്ഥന

വിശുദ്ധിയിൽ ജീവിക്കുവാൻ സഹായകനായ പരിശുദ്ധാത്മാവിനെ നൽകിക്കൊണ്ട് എന്നും എന്നെ സ്നേഹിക്കുന്ന നല്ല ഈശോയേ അങ്ങേയ്ക്ക് ഞാൻ നന്ദി പറയുന്നു… യേശുനാഥാ ലോകത്തിൻറെ മോഹങ്ങളിൽ നിന്ന് […]

ഇന്നത്തെ വിശുദ്ധന്‍: വിശുദ്ധ എലീജിയൂസ്

December 1, 2024

December 1 – വിശുദ്ധ എലീജിയൂസ് എലോയി എന്നും അറിയപ്പെടുന്ന വിശുദ്ധ എലീജിയൂസ് ഫ്രാന്‍സിലെ ലിമോഗസിനു സമീപം ഏതാണ്ട് 590-ലാണ് ജനിച്ചത്. വളരെ വിദഗ്ദനായ […]

മദ്ധ്യസ്ഥന്‍ എന്ന മാലാഖ

November 30, 2024

സ്വർഗ്ഗത്തിൽ പോകാൻ മാത്രം പരിപൂർണ്ണ വിശുദ്ധി എനിക്കില്ല.നരകത്തിൽ നിപതിക്കാൻ മാത്രം കടുത്ത അശുദ്ധിയും എന്നിലില്ല. എൻെറ ആത്മാവിൽ വിശുദ്ധിക്ക് യോജിക്കാത്ത പാപ മാലിന്യങ്ങൾ അടിഞ്ഞു […]

ആഗമനകാലം പുണ്യമുള്ളതാക്കാന്‍ യൗസേപ്പു പിതാവു പഠിപ്പിക്കുന്ന അഞ്ചു വഴികള്‍

November 30, 2024

ദാവീദിന്റെ വംശത്തില്‍പ്പെട്ട ഒരു മരപ്പണിക്കാരനില്‍ നിന്നു ദൈവപുത്രന്റെ വളര്‍ത്തു പിതാവ് എന്ന പദവിയേക്കു ഉയര്‍ത്തപ്പെട്ട വിശുദ്ധ യൗസേപ്പ് ആഗമന കാലത്തെ ഉത്തമ പാഠപുസ്തകമാണ്. ആഗമന […]

ശുദ്ധീകരണാത്മക്കള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന – 30-ാം ദിവസം

November 30, 2024

“ഉരുകിയ മനസ്സാണ് ദൈവത്തിന് സ്വീകാര്യമായ ബലി; ദൈവമെ, നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല” (സങ്കീര്‍ത്തനങ്ങള്‍ 51:17). ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം തെരേസ്യന്‍ […]

വീഴാന്‍ പോയ ബസിലിക്കയെ താങ്ങിയ നിറുത്തിയ വിശുദ്ധനെ കുറിച്ചറിയാമോ?

November 30, 2024

1) എഴു കുട്ടികൾ ഉള്ള കുടുംബത്തിലെ അംഗമായിരുന്നു ഫ്രാൻസീസ്. 2) ജിയോവാനി എന്നായിരുന്നു വി. അസ്സീസിയുടെ മാമ്മോദീസാ പേര്. പിന്നീട് വസ്ത്ര വ്യാപാരിയായിരുന്ന പിതാവ് […]

ഇന്നത്തെ വിശുദ്ധന്‍: വി. അന്ത്രയോസ്

November 30, 2024

November 30 – വി. അന്ത്രയോസ് ക്രിസ്തുവിനെ അനുഗമിച്ച ആദ്യ ശിഷ്യന്മാര്‍ വിശുദ്ധ പത്രോസിന്റെ സഹോദരനായ അന്ത്രയോസും, യോഹന്നാനുമാണ്. ക്രിസ്തുവുമായുള്ള ഇവരുടെ ആദ്യത്തെ കണ്ടുമുട്ടലിനെപ്പറ്റി […]

ശുദ്ധീകരണാത്മക്കള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന – 29-ാം ദിവസം

November 29, 2024

“മരണമേ, നിന്റെ ദംശനം എവിടെ?” (1 കോറി 15:55). ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം “ബുധനാഴ്ച, പരിശുദ്ധ ദിവ്യകാരുണ്യം വാഴ്ത്തുന്നതിനിടയില്‍ യേശുവിന്റെ ആരാധ്യമായ […]

സൃഷ്ടാവിലേയ്ക്ക് ദൃഷ്ടിയുറപ്പിച്ചൊരു ജീവിതം

November 29, 2024

“മരണം വരുമൊരുനാൾ ഓർക്കുക മർത്ത്യാനീ… കൂടെ പോരും നിൻ ജീവിതചെയ്തികളും…” “മനുഷ്യൻ്റെ ആയുഷ്ക്കാലം എഴുപതു വർഷമാണ്. ഏറിയാൽ എൺപത് ” (സങ്കീർത്തനം 90:10 ) […]

പാപികളുടെ സങ്കേതമായ മറിയം

November 29, 2024

ജീവന്‍ നിലനിര്‍ത്താനുള്ള ബദ്ധപ്പാടില്‍ ജീവിക്കാന്‍ മറന്നു പോയ മനുഷ്യരെ നമുക്ക് നമിക്കാം. പരിശുദ്ധ കന്യകാ മറിയം അതിനുള്ള ഏറ്റവും വലിയ മാതൃകയാണ്. തന്റെ സ്വപ്‌നങ്ങളും […]

സന്ധ്യയില്‍ ധ്യാനിക്കാനൊരു അനശ്വരഗീതം

November 29, 2024

സന്ന്യാസത്തിന്റെ പവിത്രവഴികളില്‍ തെല്ലുദൂരം യാത്ര ചെയ്ത എന്റെ ഏറ്റവും ഹൃദ്യമായ ഓര്‍മപ്പച്ചകളിലൊന്നാണ് ലോകമുറങ്ങാന്‍ തുടങ്ങുന്ന രാവിന്റെ നിശബ്ദതകളില്‍ നനുത്ത സങ്കീര്‍ത്തനാലാപം പോലെ മുഴങ്ങുന്ന സഭയുടെ […]

ഇന്നത്തെ വിശുദ്ധന്‍: വിശുദ്ധ സാറ്റര്‍ണിനൂസ്‌

November 29, 2024

November 29 – വിശുദ്ധ സാറ്റര്‍ണിനൂസ്‌ ടൌലോസിലെ മെത്രാനായിരുന്ന വിശുദ്ധ സാറ്റര്‍ണിനൂസ്‌ A.D. 257 നവംബര്‍ 29-നാണ് രക്തസാക്ഷിത്വം വരിച്ചത്‌. 245-ല്‍ മാര്‍പാപ്പയായ ഫാബിയാന്റെ […]

ശുദ്ധീകരണാത്മക്കള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന – 28-ാം ദിവസം

November 28, 2024

“നിന്റെ പ്രവൃത്തികള്‍ക്കു കര്‍ത്താവ് പ്രതിഫലം നല്‍കും. നീ അഭയം പ്രാപിച്ചിരിക്കുന്ന ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് നിന്നെ സമൃദ്ധമായി അനുഗ്രഹിക്കും” (റൂത്ത് 2:12). ശുദ്ധീകരണ സ്ഥലത്തെ […]

എന്തു വില കൊടുത്തും സ്വര്‍ഗം സ്വന്തമാക്കുക

November 28, 2024

“നിരവധിപേര്‍ക്ക് സംഭവിച്ചതുപോലെ, വര്‍ത്ത‍മാന കാലത്തില്‍ മാത്രം ശ്രദ്ധിച്ചുകൊണ്ട് ജീവിക്കരുത്. അങ്ങനെയാണെങ്കില്‍ അവസാനം നിങ്ങൾ ചതിക്കപ്പെട്ടുവെന്ന് മനസ്സിലാകും. സ്വർഗ്ഗം ലക്ഷ്യം വച്ച് ജീവിക്കുവാനാണ് ഓരോ മനുഷ്യനും […]