Author: Marian Times Editor

ഇന്നത്തെ വിശുദ്ധന്‍: മെയിന്‍സിലെ വിശുദ്ധ ബാര്‍ഡോ

June 10: മെയിന്‍സിലെ വിശുദ്ധ ബാര്‍ഡോ 982-ല്‍ ജെര്‍മ്മനിയിലെ ഓപ്പര്‍ഷോഫെനിലെ കുലീന കുടുംബത്തിലാണ് വിശുദ്ധ ബാര്‍ഡോ ജെനിച്ചത്. വിശുദ്ധന്‍ വിദ്യാഭ്യാസത്തിന്റെ ആദ്യ പാഠങ്ങള്‍ പഠിച്ചത് […]

ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂൺ 9

ഈശോയുടെ ദിവ്യഹൃദയം നമ്മില്‍ നിന്ന് എന്താവശ്യപ്പെടുന്നു? അനന്തശക്തനായ ദൈവത്തിനു ഉത്ഭവ പാപത്തിന്‍റെയും കര്‍മ്മപാപത്തിന്‍റെയും മുറിവുകളുള്ള എല്ലാ മനുഷ്യരേയും അത്ഭുതകരമായി സുഖപ്പെടുത്താന്‍ സാധിക്കുമായിരുന്നു. അവിടുത്തെ ദൈവിക […]

ഇന്നത്തെ വിശുദ്ധന്‍: വിശുദ്ധ എഫ്രേം

June 09: വിശുദ്ധ എഫ്രേം മെസപ്പെട്ടോമിയായിലെ നിസിബിസി നിവാസിയുടെ മകനായിട്ടായിരുന്നു വിശുദ്ധ എഫ്രേം ജനിച്ചത്. തന്നെ ജ്ഞാനസ്നാനപ്പെടുത്തിയ മെത്രാനായ ജെയിംസിന്റെ മേല്‍നോട്ടത്തിന്‍ കീഴിലായിരിന്നു വിശുദ്ധന്‍ […]

ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂൺ 8

ഈശോയുടെ ദിവ്യഹൃദയം നമ്മില്‍ നിന്ന് എന്താവശ്യപ്പെടുന്നു? ആകാശത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ സകല വസ്തുക്കളും നിശ്ശൂന്യതയില്‍ നിന്നും സൃഷ്ടിച്ചുണ്ടാക്കിയ സര്‍വ്വശക്തനായ കര്‍ത്താവും മാലാഖമാരുടെയും സ്വര്‍ഗ്ഗവാസികളുടെയും […]

പിന്‍വാങ്ങാന്‍ മടിക്കരുത്

” യോഹന്നാൻ ബന്ധനസ്ഥനായെന്നു കേട്ടപ്പോൾ യേശു ഗലീലിയിലേക്ക് പിൻവാങ്ങി. “ (മത്തായി 4:12 ) ക്രിസ്തു തൻ്റെ ജീവിത സാഹചര്യങ്ങളിൽ നിന്ന് പലപ്പോഴും പിൻവാങ്ങിയതായി, […]

തിരുഹൃദയ ചിന്തകള്‍

1. തിരുഹൃദയം വിശ്വാസത്തിന്‍റെ പ്രതീകം ക്രൈസ്തവ വിശ്വാസത്തിന്‍റെ പ്രതിബിംബമാണ് ക്രിസ്തുവിന്‍റെ ദിവ്യഹൃദയം. നമ്മുടെ എല്ലാ കുടുംബങ്ങളും യേശുവിന്‍റെ ദിവ്യഹൃദയത്തിന് പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളതാണല്ലോ. സ്നേഹത്തിന്‍റെ സദ്വാര്‍ത്തയോതിയ ക്രിസ്തുവിന്‍റെ […]

നിത്യതയിലേക്കുവേണ്ടി മിനുക്കുപണികള്‍

~ ഫാ. ജോസ് പന്തപ്ലാംതൊട്ടിയില്‍ ~ ബി.സി. നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഗ്രീക്ക് ചിത്രകാരനായിരുന്നു അപെല്ലസ്. അസാധാരണ പ്രതിഭാശാലിയായിരുന്ന അദ്ദേഹം തന്റെ ചിത്രങ്ങള്‍ക്ക് പൂര്‍ണത […]

ഇന്നത്തെ വിശുദ്ധ: വിശുദ്ധ മറിയം ത്രേസ്യ

June 08: വിശുദ്ധ മറിയം ത്രേസ്യ തൃശ്ശൂര്‍ ജില്ലയില്‍തൃശ്ശൂര്‍ അതിരൂപതയുടെകീഴിലുള്ളഇരിങ്ങാലക്കുട രൂപതയിലെപുത്തന്‍ചിറ ഫൊറോന പള്ളിഇടവകയില്‍ ഉള്‍പ്പെട്ടപുത്തന്‍ചിറഗ്രാമത്തിലെ ചിറമ്മല്‍ മങ്കിടിയാന്‍ തോമന്‍-താണ്ട ദമ്പതികളുടെ മൂന്നാമത്തെ മകളായി […]

ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂൺ 7

ആഴമായ ദുഃഖം അനുഭവിക്കുന്ന ഈശോയുടെ ദിവ്യഹൃദയം മനുഷ്യരില്‍ പലര്‍ക്കും പുണ്യജീവിതത്തില്‍ താത്പര്യവും തീക്ഷ്ണതയും ഇല്ലാത്തതുകൊണ്ട് ഈശോയുടെ ദിവ്യഹൃദയം ആഴമായ ദുഃഖം അനുഭവിക്കുന്നു. ഈ ദിവ്യഹൃദയം […]

അമ്മയെ വാഴ്ത്തുന്ന ദൈവം!

ബ്രദര്‍ ഡൊമിനിക് പി.ഡി. ചീഫ് എഡിറ്റര്‍, ഫിലാഡല്‍ഫിയ, യു.എസ്.എ. നമുക്ക് സംശയം തോന്നാവുന്ന ഒരു കാര്യമാണിത്. പരിശുദ്ധ കന്യാമറിയത്തിന് ഇത്ര വലിയ പ്രാധാന്യവും ആദരവും […]

നിങ്ങള്‍ യഥാര്‍ത്ഥ സന്തോഷം ആഗ്രഹിക്കുന്നുണ്ടോ?

~ ഫാ. ജോസ് പന്തപ്ലാംതൊട്ടിയില്‍ ~ സ്‌പെയിനിന്റെ തെക്കുഭാഗത്തു കൊര്‍ഡോവയിലെ കാലിഫായിരുന്നു അബ്ദര്‍മാന്‍. അദ്ദേഹം മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മുറിയില്‍നിന്നു സ്വന്തം കൈപ്പടയിലുള്ള ചില പ്രധാനപ്പെട്ട […]

തിരുഹൃദയഭക്തിയുടെ പ്രത്യേകതകള്‍

തിരുഹൃദയ ഭക്തി ആരംഭിക്കുന്നത് 1672 ലാണ്. ഫ്രാൻസില്‍ വിസിറ്റേഷൻ സന്യാസിനി സഭാംഗമായ മാര്‍ഗ്രേറ്റ് മരിയ അലക്കോക്ക് എന്ന സന്യാസിനിക്ക് പ്രത്യക്ഷപ്പെട്ടുകൊണ്ടാണ് യേശു തന്‍റെ തിരുഹൃദയത്തോടുള്ള […]

ഇന്നത്തെ വിശുദ്ധന്‍: വി. റോബര്‍ട്ട് ന്യൂമിന്‍സ്റ്റര്‍

June 7 – വി. റോബര്‍ട്ട് ന്യൂമിന്‍സ്റ്റര്‍ പന്ത്രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇംഗ്ലണ്ടിലെ ഗാര്‍ഗ്രേവിലാണ് വിശുദ്ധ റോബര്‍ട്ട് ജനിച്ചത്. പാരീസിലെ സര്‍വ്വകലാശാലയില്‍ നിന്നും പഠനം […]

ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂൺ 6

ഈശോയുടെ ദിവ്യഹൃദയത്തിനു പാപികളുടെ നേരെയുള്ള സ്നേഹം പാപം നിറഞ്ഞ ആത്മാവേ! നിന്‍റെ നേരെയുള്ള ഈശോയുടെ സ്നേഹം തിരിച്ചറിയുക. ലോകത്തില്‍ നീ ആഗതനായ ഉടനെ ജ്ഞാനസ്നാനം […]

പരിശുദ്ധാത്മാവിന് വേദനിക്കുമോ?

June 6, 2024

അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്‌ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. (മര്‍ക്കോസ്‌ 16 : 15) “നശിച്ചുപോകുന്ന ആത്മാക്കളെക്കുറിച്ച് നിനക്ക് വേദനയുണ്ടോ…? […]