Author: Marian Times Editor

ഇന്നത്തെ വിശുദ്ധന്‍: വാഴ്ത്തപ്പെട്ട റെയ്മണ്ട് ലള്‍

June 26 – വാഴ്ത്തപ്പെട്ട റെയ്മണ്ട് ലള്‍ വടക്കേ ആഫ്രിക്കയിലെ പ്രേഷിത പ്രവര്‍ത്തനങ്ങളെ പോഷിപ്പിക്കുന്നതിനായി ജീവിതം ഉഴിഞ്ഞു വച്ച പുണ്യാത്മാവാണ് റെയ്മണ്ട് ലള്‍. മെഡിറ്ററേനിയന്‍ […]

ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 25

ഈശോയുടെ ദിവ്യഹൃദയത്തിലെ മുറിവ് ദിവ്യരക്ഷിതാവായ ഈശോമിശിഹാ കുരിശിന്‍മേല്‍ തൂങ്ങി മരിച്ചിട്ടും അവിടുത്തെ പീഡകള്‍ക്ക് അവസാനമുണ്ടായില്ല. അവിടുന്നു മരിച്ചതിന്‍റെ ശേഷവും തന്‍റെ അനന്തമായ സ്നേഹത്തിന്‍റെ ചിഹ്നമായി […]

യൗസേപ്പിതാവിനെ സ്നേഹിച്ച അന്ധയായ വിശുദ്ധ

മധ്യകാലഘട്ടങ്ങളിൽ വിശുദ്ധ യൗസേപ്പിതാവിനോടുള്ള ഭക്തി പാശ്ചാത്യ സഭയിൽ അത്ര സർവ്വസാധാരണമായിരുന്നില്ല. പതിനാലാം നൂറ്റാണ്ടിലാണ് യൗസേപ്പിതാവിനോടുള്ള ഭക്തി പാശ്ചാത്യ സഭയിൽ ആരംഭിക്കുന്നതും വ്യാപിക്കാൻ തുടങ്ങന്നതും. യൗസേപ്പിതാവിനോടുള്ള […]

ബ്രസീലിലെ അപ്പരേസീഡ ബസിലിക്കയുടെ ചരിത്രം

അസ്തമയസൂര്യന്റെ കിരണങ്ങള്‍ തഴുകിയെത്തിയ ഇളംകാറ്റില്‍ മെല്ലെ ചാഞ്ചാടിക്കൊണ്ടിരുന്നു, പാര്യെബാ നദിയില്‍ ആ ചെറുതോണി. നിരാശയുടെ നിഴല്‍ വീണ മിഴികളുമായി ആ മൂന്നു മുക്കുവന്‍മാര്‍ ഡോമിങ്‌ഗോസ് […]

പരിശുദ്ധ അമ്മയുടെ പിയെത്തായെ ധ്യാനിക്കുമ്പോള്‍

സന്ധ്യമയങ്ങിയ നേരത്ത് നിശബ്ദസാഗരത്തിന്റെ തീരത്ത് നിന്നിട്ടുണ്ടോ? കടലിന്റെ അജ്ഞാതമായ അഗാധതകളെ ധ്യാനിച്ചിട്ടുണ്ടോ? ആ ധ്യാനം നിങ്ങളെ കന്യകാമറിയത്തിന്റെ മിഴിപ്പൊയ്കകളിലെത്തിക്കും. മറിയത്തിന്റെ മുഖം പ്രശാന്തതക്കുള്ളില്‍ അഗാധരഹസ്യങ്ങളൊളിപ്പിച്ചു […]

ഇന്നത്തെ വിശുദ്ധന്‍: അക്വിറ്റൈനിലെ കുമ്പസാരകനായിരുന്ന വിശുദ്ധ പ്രോസ്പെര്‍

June 25: വിശുദ്ധ പ്രോസ്പെര്‍ എ‌ഡി 403-ലാണ് വിശുദ്ധ പ്രോസ്പെര്‍ ജനിച്ചതെന്ന് കരുതപ്പെടുന്നു. വിശുദ്ധന്‍ തന്റെ യുവത്വത്തില്‍ വ്യാകരണവും, വിശുദ്ധ ലിഖിതങ്ങളും പഠിച്ചിരുന്നുവെന്ന് അദേഹത്തിന്റെ […]

ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 24

ഈശോമിശിഹായുടെ ദിവ്യഹൃദയത്തിലെ മുള്‍മുടി ഈശോമിശിഹായുടെ ദിവ്യഹൃദയത്തില്‍ കാണപ്പെടുന്ന കുരിശിന്‍റെ സാരം എന്തെന്ന് സംക്ഷേപമായി ധ്യാനിച്ചതിന്‍റെ ശേഷം ഇന്നേ ദിവസം തന്‍റെ ദിവ്യഹൃദയത്തിലെ രണ്ടാമത്തെ ആഭരണമായ […]

തിരുവോസ്തിയില്‍ നിന്ന് തെറിച്ചു വീണ തിരുരക്തം അന്ധയ്ക്ക് കാഴ്ച നല്‍കി!

June 24, 2024

ദിവ്യബലിയുടെ മഹത്വവും ദിവ്യകാരുണ്യത്തിന്റെ ശക്തിയും മനസിലാക്കാതെ പോകുന്നതാണ് ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ പരാജയം എന്ന് പറയാം. 1399 ല്‍ പോളണ്ടിലെ പോസ്‌നാനില്‍ […]

ക്രിസ്തുവിനായി രക്തം ചിന്തിയ ഇരട്ടസഹോദരന്മാര്‍

റോമിലെ ഒരു കുലീന കുടുംബത്തില്‍ ജനിച്ച ഇരട്ട സഹോദരന്‍മാരായിരുന്നു വിശുദ്ധ മാര്‍ക്കസും വിശുദ്ധ മാര്‍സെല്ല്യാനൂസും. തങ്ങളുടെ യുവത്വത്തില്‍ തന്നെ വിശുദ്ധര്‍ ക്രിസ്തീയ വിശ്വാസം സ്വീകരിച്ചു, […]

സ്‌കൂള്‍ കുട്ടികള്‍ക്ക് പ്രത്യക്ഷയായ ബ്യുറിങ്ങിലെ മാതാവ്

ബ്യുറിംഗ് ബെല്‍ജിയത്തിലെ ഒരു ചെറിയ പട്ടണമാണ്. പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണം കൊണ്ട് ഏറെ പ്രശസ്തമാണ് ഇവിടം. 1932 -33 കാലഘട്ടത്തില്‍ ആണ് പരിശുദ്ധ അമ്മ […]

ഇന്നത്തെ തിരുനാള്‍: വി. സ്‌നാപക യോഹന്നാന്റെ ജനനം

June 24: വി. സ്‌നാപക യോഹന്നാന്റെ ജനനം വി. ലൂക്കായുടെ സുവിശേഷം ഒന്നാം അധ്യായത്തില്‍ നാം സ്പാനക യോഹന്നാന്റെ ജനനത്തെ കുറിച്ചുള്ള അറിയിപ്പ് വായിക്കുന്നു. […]

ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 23

ഈശോമിശിഹായുടെ ദിവ്യഹൃദയത്തില്‍ കാണപ്പെടുന്ന കുരിശിന്‍റെ സാരം ദിവ്യരക്ഷിതാവായ ഈശോമിശിഹാ ഒരിക്കല്‍ വാഴ്ത്തപ്പെട്ട മര്‍ഗ്ഗരീത്താ എന്ന പുണ്യവതിക്കു പ്രത്യക്ഷപ്പെട്ട് “മനുഷ്യപുത്രരേ സ്നേഹിക്കുന്ന ഹൃദയം ഇതാ” എന്ന്‍ […]

ഇന്നത്തെ വിശുദ്ധന്‍: വിശുദ്ധ ജോസഫ് കഫാസോ

June 23: വിശുദ്ധ ജോസഫ് കഫാസോ 1811-ല്‍ കാസ്റ്റല്‍നുവോവോയിലെ ദൈവഭക്തരായ മാതാപിതാക്കളുടെ മകനായാണ് വിശുദ്ധ ജോസഫ് കഫാസോ ജനിച്ചത്‌. അവന്റെ പ്രായത്തിലുള്ള കുട്ടികളുടെ വിനോദങ്ങളില്‍ […]

ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 22

ഈശോയുടെ ദിവ്യഹൃദയത്തോടുള്ള വണക്കം സ്നേഹിതന്മാര്‍ വേര്‍പിരിയുമ്പോള്‍ ഫോട്ടോകള്‍ കൈമാറുക സാധാരണമാണ്. അവ ഭവനത്തില്‍ ബഹുമാന്യമായയ സ്ഥാനത്ത് സ്ഥാപിക്കുന്നത് സ്നേഹിതന്‍റെ ഓര്‍മ്മ നിലനിറുത്തുവാന്‍ സഹായകരമാണ്. മനുഷ്യസന്തതികളെ, […]

എപ്പോഴും മടങ്ങിവരാവുന്ന വീടാണ് കത്തോലിക്കാ സഭ: ഫ്രാൻസിസ് പാപ്പാ

June 22, 2024

വത്തിക്കാൻ സിറ്റി: കത്തോലിക്കാ സഭ എല്ലാവരുടെയും വീടാണെന്നും എപ്പോഴും എല്ലാവർക്കും സ്വാഗതമരുളുന്ന ഭവനമാണെന്നും ഫ്രാൻസിസ് പാപ്പാ. കാരുണ്യത്തിനുമുപരി, മനുഷ്യത്വത്തിനും ആർദ്രതയ്ക്കുമപ്പുറം സഭയെ സ്വന്തം വീടായി […]