Author: Marian Times Editor

പൊന്ന്… മീറ… കുന്തിരിക്കം.

December 17, 2024

കിഴക്കുനിന്നു വന്ന ജ്ഞാനികൾ കാലിത്തൊഴുത്തിലെത്തി. ” അവർ ഭവനത്തിൽ പ്രവേശിച്ച് ശിശുവിനെ അമ്മയായ മറിയത്തോടു കൂടി കാണുകയും ,അവനെ കുമ്പിട്ട് ആരാധിക്കുകയും ചെയ്തു. നിക്ഷേപ […]

ക്രിസ്തുമസിനു ഏറ്റവും അടുത്തൊരുങ്ങാന്‍ ഒരു നോവേന

December 17, 2024

ഉണ്ണീശോയുടെ തിരുപ്പിറവി അടുത്തെത്തിയിരിക്കുന്നു .ഹൃദയത്തില്‍ ഉണ്ണീശോ പിറന്നില്ലങ്കില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ അര്‍ത്ഥശൂന്യമാകും. ആഗമന കാലത്തിന്റെ അവസാന ദിനങ്ങളില്‍ ഉണ്ണിയേശുവിനായി ഹൃദയത്തെ ഒരുക്കാന്‍ ഒന്‍പതാം പീയൂസ് […]

ഇന്നത്തെ വിശുദ്ധ: വിശുദ്ധ ഒളിമ്പിയാസ്

December 17, 2024

December 17 – വിശുദ്ധ ഒളിമ്പിയാസ് കോണ്‍സ്റ്റാന്റിനോപ്പിളിലെ ഒരു ധനിക പ്രഭുകുടുംബത്തിലാണ് വിശുദ്ധ ഒളിമ്പിയാസിന്റെ ജനനം. അവളുടെ ചെറുപ്പത്തില്‍ തന്നെ അവള്‍ അനാഥയാക്കപ്പെട്ടു. പ്രോക്കോപിയൂസിലെ […]

നക്ഷത്രങ്ങളില്‍ നിന്ന് നോട്ടം തെറ്റരുത്…

December 16, 2024

“എവിടെയാണ് യഹൂദന്മാരുടെ രാജാവായി ജനിച്ചവൻ? ഞങ്ങൾ കിഴക്ക് അവൻ്റെ നക്ഷത്രം കണ്ട് അവനെ ആരാധിക്കാൻ വന്നതാണ്.” (മത്തായി 2 : 2 ) പ്രവചനങ്ങളുടെ […]

മൂന്ന് നന്മ നിറഞ്ഞ മറിയമേ പ്രാര്‍ത്ഥനയുടെ മരിയഭക്തി

എല്ലാ ദിവസവും മൂന്ന് നന്മ നിറഞ്ഞ മറിയമേ പ്രാര്‍ത്ഥന ചൊല്ലുന്ന ഒരു അത്ഭുത മരിയഭക്തിയെ കുറിച്ച് കേട്ടിട്ടുണ്ടോ? ജര്‍മനിയില്‍ പതിമൂന്നാം നൂറ്റാണ്ടില്‍ ആരംഭിച്ച് വി. […]

വി. ചാവറയച്ചന്‍ പരിശുദ്ധ അമ്മയുടെ മകന്‍

December 16, 2024

കേരളത്തിലെ കൈനകരിയിലുമുണ്ടായിരുന്നു ഭക്തരും വിശുദ്ധരുമായ ദമ്പതികൾ: കുര്യാക്കോസും മറിയവും, ചാവറയച്ചൻ്റെ മാതാപിതാക്കൾ. അവരുടെ ആറു മക്കളിൽ ഇളയവനായിരുന്നു ഏലിയാസ്. മാതാപിതാക്കൾ രാത്രി രണ്ടു മണിക്കും […]

ആകാശമേ കേള്‍ക്ക എന്ന ഗാനം എഴുതിയ അമ്മയെ അറിയുമോ?

December 16, 2024

കേരളം ഏറ്റു പാടിയ ഭക്തിഗാനം. “ആകാശമേ കേള്‍ക്കാ, ഭൂമിയേ ചെവി തരിക. ഞാന്‍ മക്കളെ പോറ്റി വളര്‍ത്തി. അവരെന്നോട് മത്സരിക്കുന്നു….” നമ്മളും ഈ പാട്ട് […]

ഇന്നത്തെ വിശുദ്ധ: വിശുദ്ധ അഡെലൈഡ്

December 16, 2024

December 16 – വിശുദ്ധ അഡെലൈഡ് ബുര്‍ഗുണ്ടിയിലെ രാജാവിന്റെ മകളായിരുന്നു വിശുദ്ധ അഡെലൈഡ്. വളരെകാലമായി നിലനിന്നിരുന്ന ശത്രുത അവസാനിപ്പിക്കുന്നതിനായി വിശുദ്ധയെ പ്രോവെന്‍സിലെ ഭരണാധികാരിയുടെ മകനെ […]

ജീവിത മിഴിവേകുന്ന നക്ഷത്രങ്ങള്‍…

December 15, 2024

“കിഴക്കു കണ്ട നക്ഷത്രം അവർക്കു മുമ്പേ നീങ്ങികൊണ്ടിരുന്നു. അത് ശിശുകിടക്കുന്ന സ്ഥലത്തിനു മുകളിൽ വന്നു നിന്നു.” (മത്തായി 2 :9 ) കിഴക്കുനിന്നു വന്ന […]

നമ്മോടു കൂടെ വസിക്കുന്ന ദൈവം

December 15, 2024

വചനം “ദൈവം നമ്മോടുകൂടെ എന്നര്‍ഥമുള്ള എമ്മാനുവേല്‍ എന്ന്‌ അവന്‍ വിളിക്കപ്പെടും”. (മത്തായി 1 : 23) വിചിന്തനം കൂട്ടുകൂടി കൂടെവസിക്കാൻ ഒരു ദൈവം നമുക്കുണ്ട് […]

വെളിച്ചം വിതറിയ സ്പര്‍ശനം

അമേരിക്കയിലെ തെരുവിലൂടെ ഒരു ബാലന്‍ കൈയ്യില്‍ ഒരു ചെറിയപേപ്പര്‍ കഷണവുമായി ഓടുന്നു. ഓടി ഓടി, അവസാനം വീടിന്റെ മുമ്പിലവനെത്തി. തിടുക്കത്തില്‍ ഉള്ളിലേക്ക് പ്രവേശിച്ചു. അടുക്കളയില്‍ […]

എന്താണ്‌ ആഗമനകാലത്തിന്‍റെ അടിസ്ഥാന സ്വഭാവം? ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു തരുന്നു

December 15, 2024

ക്രിസ്തുവിന്‍റെ ആഗമനം നല്കുന്ന ആനന്ദം ആഗമനകാലത്തിന്‍റെ അടിസ്ഥാന സ്വഭാവം ആനന്ദമാണ്. സ്നേഹമുള്ള ഒരു വ്യക്തിയുടെ ആഗമനം സന്തോഷത്തോടെ നാം വരവേല്‍ക്കുന്നതുപോലെ, യേശുവിന്‍റെ ജനനോത്സവത്തിനായി നാം […]

ഇന്നത്തെ വിശുദ്ധ: വിശുദ്ധ മേരി ഡി റോസ

December 15, 2024

December 15 – വിശുദ്ധ മേരി ഡി റോസ വിശുദ്ധ മേരി ഡി റോസ1848-ലെ യുദ്ധകാലഘട്ടം. ഇറ്റലിയിലെ ബ്രെസ്സിക്കായിലുള്ള മുള്ളുവേലികള്‍ കൊണ്ട് വലയം ചെയ്ത […]

ദുരിതത്തിലും ദൂതറിയാന്‍…

December 14, 2024

“ആ പ്രദേശത്തെ വയലുകളിൽ, ആടുകളെ രാത്രി കാത്തു കൊണ്ടിരുന്ന ഇടയന്മാർ ഉണ്ടായിരുന്നു. കർത്താവിൻ്റെ ദൂതൻ അവരുടെ അടുത്തെത്തി. കർത്താവിൻ്റെ മഹത്വം അവരുടെ മേൽ പ്രകാശിച്ചു. […]

വിശുദ്ധ ദര്‍ശനത്തില്‍ കണ്ട മംഗളവാര്‍ത്താസംഭവം

December 14, 2024

വി.ആൻ കാതറിൻ എമ്മിറിച്ചിന് ലഭിച്ച ദർശനങ്ങളിൽ നിന്ന് വിവാഹ ശേഷം പരിശുദ്ധ കന്യകയും വിശുദ്ധ ജോസഫും നസറത്തിൽ ഉള്ള ജോസഫിന്റെ ഭവനത്തിൽ വന്നു.ഉടനെ തന്നെ […]