Author: Marian Times Editor

തിരികെയെത്താന്‍ കൊതിക്കുന്ന ഇടം…

മനുഷ്യൻ തൻ്റെ ജീവിതയാത്രയിൽ എവിടെയായിരുന്നാലും തിരികെ വിളിക്കുന്ന ….. തിരിച്ചെത്താൻ കൊതിക്കുന്ന … ഇടമാണ് വീട്. ചേർത്തു പിടിക്കാൻവിരിച്ച കരങ്ങളും , കാത്തിരിക്കാൻ പ്രിയപ്പെട്ടവരും […]

ദൈവകരുണയോടുളള ഭക്തി

ദൈവകരുണയോടുളള ഭക്തി കത്തോലിക്കാ സഭയുടെ പ്രധാന ഭക്തികളില്‍ ഒന്നാണ്. ദൈവകരുണയുടെ അപ്പോസ്തല എന്നറിയപ്പെടുന്ന വി. ഫൗസ്റ്റിനയ്ക്ക് ലഭിച്ച ദൈവിക വെളിപാടുകളിലൂടെയാണ് ദൈവകരുണയുടെ വറ്റാത്ത കൃപകളുടെ […]

വലിയ മരിയഭക്തനായ വി. ഇദേഫോൺസസിനെ കുറിച്ച് കേട്ടിട്ടുണ്ടോ?

സ്പെയിനില്‍ വളരെയേറെ ആദരിക്കപ്പെട്ട ഒരു വിശുദ്ധനാണ് വിശുദ്ധ ഇദേഫോണ്‍സസ്, പരിശുദ്ധ ദൈവമാതാവിനോടുള്ള തന്റെ അഗാധമായ ഭക്തിമൂലമാണ് ഈ വിശുദ്ധന്‍ ഏറ്റവുമധികം അറിയപ്പെടുന്നത്. കന്യകാ മാതാവിനോടുള്ള […]

പാവന ചൈതന്യമായ പരിശുദ്ധ റൂഹാ

സ്നേഹത്തിന്റെ ഉടമ്പടിയാൽ മുദ്രവച്ച ആത്മാവിന്റെ വാഗ്ദാനത്താൽ ഉറപ്പേകി യേശു നമുക്കു നല്കിയ വില്പത്രമാണ് പരിശുദ്ധാത്മാവ്. പിതാവിന്റെയും പുത്രന്റെയും സ്നേഹത്തിന്റെ ഫലമായ ആത്മാവ് ദൈവസ്നേഹത്തിന്റെ വറ്റാത്ത […]

ഇന്നത്തെ വിശുദ്ധര്‍: വിശുദ്ധരായ ജൂലിയനും, ബസിലിസ്സായും

January 9, 2026

ജനുവരി 9 – വിശുദ്ധരായ ജൂലിയനും, ബസിലിസ്സായും ഈജിപ്തിലാണ് വിശുദ്ധരായ ജൂലിയനും, ബസിലിസ്സായും ജീവിച്ചിരുന്നത്. വിവാഹബന്ധത്തിലൂടെ ഒന്നായെങ്കിലും പരസ്പര സമ്മതത്തോടെ ബ്രഹ്മചര്യപരവും, ആശ്രമ തുല്ല്യവുമായ […]

മേല്‍ത്തരം വീഞ്ഞ്

യേശുവിൻെറ പരസ്യജീവിതകാലത്ത് , മറ്റു കല്യാണ വീടുകളിൽനിന്നും വ്യത്യസ്തമായി, തിരുവെഴുത്തി൯െറ താളുകളിൽ ഇടം പിടിക്കതക്കവിധം കാനായിലെ കല്യാണ വീടിൻെറ പ്രത്യേകത എന്തായിരുന്നു ? കണക്കുകൂട്ടലുകൾ […]

പ്രത്യാശാപൂർണ്ണമായ സമർപ്പണം

January 8, 2026

നൂറ്റിമുപ്പത്തിയൊന്നാം സങ്കീർത്തനം – ധ്യാനാത്മകമായ ഒരു വായന. താൻപോരിമയെ ഉപേക്ഷിക്കുക അഹങ്കാരവും, ധാർഷ്ട്യവും ആധ്യാത്മികജീവിതത്തോട് ചേർന്നുപോകില്ല എന്ന വ്യക്തമായ ഒരു തിരിച്ചറിവിൽ നിന്നുകൊണ്ടാണ് ദാവീദ് […]

രക്ഷ ക്രിസ്തുവിലൂടെ മാത്രം

January 8, 2026

നമ്മൾ രക്ഷ പ്രാപിക്കുന്നത് നമ്മുടെ പ്രവർത്തികളുടെ ഫലമായി , നിയമത്തിന്റെ അനുഷ്ഠാനത്തിലൂടെയാണോ? ക്രിസ്തുവിലൂടെയാണോ? കാൽവരി കുരിശിൽ ക്രിസ്തു എല്ലാ നിയമങ്ങളെയും പൂർത്തിയാക്കി.. ഈശോ നിയമത്തെ […]

മറിയത്തെക്കുറിച്ച് പറഞ്ഞാല്‍ ഒരിക്കലും മതിയാവുകയില്ല

മറിയത്തെക്കുറിച്ച് പറഞ്ഞാല്‍ ഒരിക്കലും മതിയാവുകയില്ല ~ വിശുദ്ധ ലൂയിസ് ഡി മോണ്‍ഫോര്‍ട്ട് ~ പരിശുദ്ധ മാതാവിനോടുള്ള ഭക്തി സഭയില്‍ പ്രചരിപ്പിക്കുന്നതില്‍ എന്നും ശ്രദ്ധാലുവായിരുന്നു. ക്രിസ്താനികളുടെ […]

ഇന്നത്തെ വിശുദ്ധ: വി. ആഞ്ചെലോ ഫോളിഞ്ഞോ

January 8, 2026

ജനുവരി 8. – വി. ആഞ്ചെലോ ഫോളിഞ്ഞോ ഇറ്റലിയിലെ ഫോളിഞ്ഞോ എന്ന സ്ഥലത്ത് ധനിക കുടുംബത്തില്‍ പിറന്ന ആഞ്ചെലോ നാല്പതാം വയസ്സു വരെ ലൗകികമോഹങ്ങളില്‍ […]

നിറമിഴികളോടെ സക്രാരിയുടെ സ്വച്ഛതയില്‍…

January 7, 2026

ദൈവം മോശയെ വിളിക്കുന്നത് വിജനതയുടെ മരുഭൂമിയിൽ വച്ചാണ്. ” അവൻ മരുഭൂമിയുടെ മറുഭാഗത്തേയ്ക്ക് ആടുകളെ നയിക്കവേ ദൈവത്തിൻ്റെ ദൂതൻ പ്രത്യക്ഷപ്പെട്ടു.” ( പുറപ്പാട് 3: […]

എന്റെ തിരുമുറിവുകൾ നിങ്ങളുടെ സ്വന്തം ആണ്!

(ഫ്രാൻസിസ്ക മരിയ എന്ന കർമ്മലീത്ത സിസ്റ്ററിലൂടെ ലഭിച്ച വെളിപ്പെടുത്തലുകൾ) എന്റെ കുരിശിന്റെ ചുവട്ടിൽ ഒത്തുചേരുക. നിങ്ങൾ അവിടെ എന്റെ തിരുമുറിവുകളിൽ മോചനം ഏകുന്ന എന്റെ […]

കുരിശിനെ സ്‌നേഹിച്ച റഫായേൽ അർണായിസ്

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ ട്രാപ്പിസ്റ്റ് സന്യാസിമാരിൽ ഒരാളായാണ് ഇരുപത്തിയേഴാം വയസ്സിൽ സ്വർഗ്ഗ ഭവനത്തിലേക്ക് യാത്രയായ റഫായേൽ അർണായിസ് എന്ന സ്പാനീഷ് വിശുദ്ധനെപ്പറ്റി പറയുന്നത്. […]

ബലിപീഠത്തില്‍ രക്തസാക്ഷിയായ വിശുദ്ധന്‍

ദിവ്യബലിമധ്യേയാണ് ഓസ്‌കര്‍ റൊമേരോ കൊല്ലപ്പെട്ടത്. ക്രിസ്തുവിന്റെ രക്ത-മാംസങ്ങള്‍ രണ്ടായിരം വര്‍ഷങ്ങളുടെ ത്യാഗസ്മരണകളുമായി ബലിപീഠത്തില്‍ ഇറങ്ങിവരുന്നതിനു തൊട്ടു മുമ്പുള്ള നിമിഷത്തില്‍. തീജ്വാലകള്‍ ചിതറുന്ന പ്രഭാഷണം അവസാനിപ്പിച്ച് […]

ഇന്നത്തെ വിശുദ്ധന്‍: പെന്യാഫോര്‍ട്ടിലെ വി. റെയ്മണ്ട്

January 7, 2026

January 7 – പെന്യാഫോര്‍ട്ടിലെ വി. റെയ്മണ്ട് ബാര്‍സിലോണയിലെ പെനാഫോര്‍ട്ടിലുള്ള ഒരു സമ്പന്നകുടുംബത്തിലാണ് വിശുദ്ധ റെയ്മണ്ട് ജനിച്ചത്. ക്രിസ്തീയ വിശ്വാസത്തില്‍ ചെറുപ്പം മുതലേ ആകൃഷ്ടനായ […]