ഗ്രിഗറി ഹാര്‍ട്ടമേയര്‍ അറ്റ്‌ലാന്റയുടെ പുതിയ ആര്‍ച്ചുബിഷപ്പ്

വത്തിക്കാന്‍ സിറ്റി: ജോര്‍ജിയ അറ്റ്‌ലാന്റെയുടെ പുചിയ ആര്‍ച്ചുബിഷപ്പായി ഗ്രിഗറി ഹാര്‍ട്ട്‌മേയറെ ഫ്രാന്‍സിസ് പാപ്പാ നിയമിച്ചു. നിലവില്‍ സാവനയുടെ മെത്രനായി സേവനം ചെയ്തു വരികയായിരുന്നു അദ്ദേഹം.

ഓഡര്‍ ഓഫ് ഫ്രയേഴ്‌സ് മൈനര്‍ കൊണ്‍വെഞ്ച്വല്‍ സഭാംഗമായ ഹാര്‍ട്ട്‌മേയര്‍ 2011 മുതല്‍ സാവനായുടെ മെത്രാനായിരുന്നു.

അറ്റ്‌ലാന്റയുടെ മുന്‍മെത്രാനായിരുന്ന ആര്‍ച്ചുബിഷപ്പ് വില്‍ട്ടണ്‍ ഗ്രിഗറി വാഷ്ംഗ്ടണ്‍ അതിരൂപതയുടെ മെത്രനായി കഴിഞ്ഞ 2019 അഭിഷിക്തനായതിന്റെ ഒഴിവിലേക്കാണ് ഹാര്‍ട്ട്‌മേയര്‍ എത്തുന്നത്. 15 വര്‍ഷത്തോളം ആര്‍ച്ചുബിഷപ്പ് വില്‍ട്ടണ്‍ ഗ്രിഗറി ജോര്‍ജിയ അതിരൂപതയെ നയിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles