ആസ്ത്രേലിയക്കാര്ക്കു വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണം എന്ന് മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: കാട്ടുതീയില്‍ വെന്തുരകുന്ന ആസ്ത്രേലിയന്‍ ജനതയ്ക്കു വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പാ. ഈ പ്രയാസകരമായ സാഹചര്യത്തില്‍ താന്‍ ഹൃദയം കൊണ്ട് ആസ്ത്രേലിയന്‍ ജനതയ്ക്കൊപ്പമാണ് ആണ് എന്നും പാപ്പാ അറിയിച്ചു.
10.3 ഹെക്ടര്‍ ഭൂമിയാണ് ആസ്ത്രേലിയയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അഗ്നിബാധയില്‍ കത്തി നശിച്ചത്. ഇരുപതോളം പേര് അഗ്നിയില്‍ വെന്തു മരണമടയുണ്ടായി.
വീണ്ടും ഒരു ഒഴിപ്പിക്കലിന് തയ്യാറായിരിക്കാന്‍ ആസ്ത്രേലിയന്‍ അധികൃതര്‍ ജനങ്ങളെ അറിയിച്ചു. രാജ്യത്തിന്റെ തെക്കു കിഴക്കന്‍ ഭാഗത്ത് ചൂട് കുടുന്ന സാഹചര്യത്തിലാണിത്.