പോലീസുകാരുടെയും പൈലറ്റുമാരുടെയും മധ്യസ്ഥര്‍
വി. മിഖായേല്‍
സൈനികരുടെ മധ്യസ്ഥന്‍
വി. ജൂഡ്
പോലീസുകാരുടെ മധ്യസ്ഥന്‍
വി. ഫ്ളോറിയന്‍
അഗ്നിശമന സേനയുടെ മധ്യസ്ഥന്‍
വി. വിന്‍സെന്റ് ഓഫ് സരഗോസ
മേല്‍ക്കൂര കെട്ടുന്നവരുടെ മധ്യസ്ഥന്‍
വി. ക്രിസ്റ്റഫര്‍
ട്രക്ക് ഡ്രൈവര്‍മാരുടെ മധ്യസ്ഥന്‍
വി. ഫിയാേ്രക
ടാക്സി ഡ്രൈവര്‍മാരുടെ മധ്യസ്ഥന്‍
വി. തോമസ് അപ്പോസ്തലന്
കെട്ടിടനിര്മാണത്തൊഴിലാളികളുടെ മധ്യസ്ഥന്‍
വി. ഇസിഡോര്‍
കര്‍ഷകരുടെ മധ്യസ്ഥന്‍
വി. ജോസഫ് കുപ്പര്‍ത്തീനോ
പൈലറ്റുകളുടെ മധ്യസ്ഥന്‍
മത്സ്യത്തൊഴിലാളികളുടെ മധ്യസ്ഥന്‍
വി. പത്രോസ്