ഇന്നത്തെ വിശുദ്ധ: തുരിംഗിയയിലെ വാഴ്ത്തപ്പെട്ട ജൂട്ട

പ്രഷ്യാരാജ്യത്തിന്റെ മധ്യസ്ഥയായ ജൂട്ട ആഢംബരങ്ങളില്‍ ജീവിതം ചെലവിഴിച്ച് ജീവിതാന്ത്യം പാവങ്ങളും സേവകയായി മരണം വരിച്ച വനിതയാണ്. പ്രഭു കുടുംബത്തില്‍ പെട്ട ജൂട്ടയും ഭര്‍ത്താവും സുകൃതജീവിതമാണ് നിയച്ചിരുന്നത്. ഇരുവരും ഒരുമിച്ച് ജറുസലേമിലെ പുണ്യസ്ഥലങ്ങളില്‍ സന്ദര്‍ശിക്കാന്‍ യാത്ര ചെയ്യുന്നതിനിടയില്‍ ഭര്‍ത്താവ് മരണമടഞ്ഞു. തുടര്‍ന്ന് പരിപൂര്‍ണമായി ദൈവത്തിന് സമര്‍പ്പിക്കപ്പെട്ട ജീവിതമാണ് ജൂട്ട നയിച്ചത്. ആഢംബരജീവിതം ഉപേക്ഷിച്ച് അവള്‍ അത്മായ ഫ്രാന്‍സിസ്‌കന്‍ സഭയില്‍ ചേര്‍ന്നു. പാവങ്ങളെ പരിചരിച്ചും, രോഗികളെ, പ്രത്യേകിച്ച് കുഷ്ഠരോഗികളെ ശുശ്രൂഷിച്ചും അവര്‍ പൂണ്യപൂര്‍ണത നേടിയെടുത്തു.

വാഴ്ത്തപ്പെട്ട ജൂട്ടാ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles