സന്തുഷ്ട കുടുംബ ജീവിതത്തിന് പത്ത് നിര്‍ദേശങ്ങള്‍
~ ഒരുമിച്ച് പ്രാര്‍ത്ഥിക്കുക
~ ദാമ്പത്യജീവിതത്തില്‍ ദൈവത്തിന് ഒന്നാം സ്ഥാനം കൊടുക്കുക
~ പരസ്പരം വളരാന്‍ പ്രോത്സാഹനം നല്‍കുക
~ പങ്കാളിയെ കേള്‍ക്കാന്‍ എപ്പോഴും തയ്യാറായിരിക്കുക. സംസാരം ആലോചിച്ച ശേഷം
~ സ്നേഹം ഒരു തോന്നലല്ല. ഒരു തെരഞ്ഞെടുപ്പാണ് എന്ന് മനസ്സിലാക്കുക.
~ വിവാഹജീവിതത്തിനും കുടുംബജീവിതത്തിനും ഒരു ലക്ഷ്യവും മൂല്യവും നിശ്ചയിക്കുക
~ പരസ്പരം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുക
~ നിങ്ങള്‍ക്കും ജീവിതപങ്കാളിക്കും ഇടയില്‍ മറ്റുള്ളവര്‍ കടന്നുകയറാന്‍ അനുവദിക്കാതിരിക്കുക
~ കഴിയുമ്പോഴെല്ലാം ഒരുമിച്ചിരുന്ന് ബൈബിള്‍ വായിക്കുക
~ വിവാഹ ഉടമ്പടി കാത്തുസൂക്ഷിക്കുക.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.