ഇന്നത്തെ വിശുദ്ധന്‍: വി. ജോസഫ് കഫാസോ

ചെറുപ്രായത്തില്‍ തന്നെ വി. കുര്‍ബാനയില്‍ പതിവായി പങ്കെടുക്കാന്‍ ജോസഫിന് ഇഷ്ടമായിരുന്നു. ഒരു പുരോഹിതനായ ശേഷം അദ്ദേഹം ടൂറിനിലെ സെമിനാരിയില്‍ നിയമിതനായി. അവിടെ അദ്ദേഹം ജാന്‍സെനിസം എന്ന പാഷണ്ഡതയ്‌ക്കെതിരെ പോരാടി. അമിത കാര്‍ക്കശ്യങ്ങള്‍ നിലനിന്നിരുന്ന സെമിനാരിയില്‍ അദ്ദേഹം വി. ഫ്രാന്‍സിസ് ഡി സാലെസിന്റെയും വി. അല്‍ഫോന്‍സ് ലിഗോരിയുടെയും ചിന്തകള്‍ പ്രയോഗിച്ചു. പുരോഹിതരോട് സെക്കുലര്‍ ഫ്രാന്‍സിസ്‌കന്‍ സഭയില്‍ അംഗത്വമെടുക്കാന്‍ അദ്ദേഹം പ്രേരിപ്പിച്ചു. വി. കുര്‍ബാനയോടുള്ള ഭക്തി പ്രചരിപ്പിക്കുകയും എല്ലാ ദിവസവും ദിവ്യകാരുണ്യം സ്വീകരിക്കാന്‍ പ്രോത്സാപ്പിക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു വി. ജോണ്‍ ബോസ്‌കോ. ജോണ്‍ ബോസ്‌കോയ്ക്ക് സലേഷ്യന്‍ സഭ സ്ഥാപിക്കാന്‍ പ്രേരണയായത് വി. കഫാസോ ആണ്.

വി. ജോസഫ് കഫാസോ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles