ഇന്നത്തെ വിശുദ്ധ: വാഴ്ത്തപ്പെട്ട എയ്ഞ്ചലിന്‍ ഓഫ് മാഴ്‌സിയാനോ

ഒര്‍വിയെറ്റോയുടെ സമീപത്ത് മാഴ്‌സിയാനോയിലെ ഡ്യൂക്കിന്റെ മകളായാണ് എയ്ഞ്ചലിന്‍ ജനിച്ചത്. അവള്‍ക്ക് 12 വയസ്സുള്ളപ്പോള്‍ അമ്മ മരണമടഞ്ഞു. പതിനഞ്ച് വയസ്സായപ്പോള്‍ അവള്‍ ദൈവത്തിന് കന്യവ്രതം വാഗ്ദാനം ചെയ്തു. എന്നാല്‍ പിതാവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി അവള്‍ വിവാഹം ചെയ്തു. തന്റെ കന്യാവ്രതത്തിന്റെ കാര്യം അവള്‍ ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം അത് അംഗീകരിച്ചു. രണ്ടു വര്‍ഷം കഴിഞ്ഞ് അദ്ദേഹം മരണമടഞ്ഞപ്പോള്‍ എയ്ഞ്ചലിന്‍ ഫ്രാന്‍സിസ്‌കന്‍ അത്മായ സഭയില്‍ ചേര്‍ന്നു. പാവങ്ങളെയും വിധവകളെയും അനാഥരെയും ശുശ്രൂഷിച്ച് അവള്‍ ജീവിതം നയിച്ചു.

വാഴ്ത്തപ്പെട്ട എയ്ഞ്ചലിന്‍ ഓഫ് മാഴ്സിയാനോ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles