ഇന്നത്തെ വിശുദ്ധന്‍: വി. ജോണ്‍ ഒന്നാമന്‍ പാപ്പാ

എഡി 470 മുതല്‍ 526 വരെയായിരുന്നു വി. ജോണ്‍ ഒന്നാമന്‍ പാപ്പായുടെ ജീവിത കാലഘട്ടം. അക്കാലത്ത് ഇറ്റലിയുടെ ചക്രവര്‍ത്തി ക്രിസ്തുവിന്റെ ദൈവത്വം നിഷേധിക്കുന്ന ആരിയന്‍ പാഷണ്ഡതയുടെ വക്താവായിരുന്നു. കിഴക്കന്‍ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തി ആരിയന്‍മാരോട് കടുത്ത നിലപാടാണ് എടുത്തിരുന്നത്. ഈ നിലപാടിയില്‍ അയവു വരുത്താന്‍ ഇറ്റിയിലെ ചക്രവര്‍ത്തി ജോണ്‍ മാര്‍പ്പാപ്പയെ നിയോഗിച്ചു. പടിഞ്ഞാറുള്ള കത്തോലിക്കര്‍ക്ക് നീതി ലഭിക്കുക എന്ന ലക്ഷ്യം വച്ചാണ് ജോണ്‍ ആ നിയോഗം ഏറ്റെടുത്തത്. എന്നാല്‍ ജോണിനെ സംശയിച്ച ചക്രവര്‍ത്തി അദ്ദേഹത്തെ വഴിമധ്യേ തടവിലാക്കി. തടവില്‍ വച്ച് അദ്ദേഹം മരണമടഞ്ഞു.

വി. ജോണ്‍ ഒന്നാമന്‍ പാപ്പാ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles