ഇന്നത്തെ വിശുദ്ധന്‍: വി. ബെനഡിക്ട് ജോസഫ് ലാബ്‌റേ

April 17 – വി. ബെനഡിക്ട് ജോസഫ് ലാബ്‌റേ

ഫ്രാന്‍സില്‍ 18 മക്കളുള്ള ഒരു കുടുംബത്തില്‍ ഏറ്റവും മൂത്തവനായി പിറന്ന ബെനഡിക്ട് സന്യാസി ആകാന്‍ ആഗ്രഹിച്ചെങ്കിലും അനാരോഗ്യവും പഠനത്തിലുള്ള ഒരുക്കക്കുറവും മൂലം അത് സാധിച്ചില്ല. എന്നാല്‍ 16 വയസ്സില്‍ പഠിക്കാനും പുരോഹിതനാകാനുമുള്ള ആഗ്രഹം അദ്ദേഹം കൈവിട്ടു. അതിനു ശേഷം അദ്ദേഹം പിച്ചതെണ്ടി ഒരു തീര്‍ത്ഥാടകനായി ജീവിച്ചു. ദിവ്യകാരുണ്യത്തോടും പരിശുദ്ധ അമ്മയോടും വലിയ ഭകര്തിയുണ്ടായിരുന്ന ബെനഡ്ക്ട് റോമില്‍ അറിയപ്പെട്ടിരുന്നത് നാല്പത് മണിക്കൂര്‍ ഭക്തിയുടെ ദരിദ്രന്‍ എന്നായിരുന്നു. 1783 ഏപ്രില്‍ 16 ന് റോമിലെ ഒരു ദേവാലയത്തിലെത്തി രണ്ടു മണിക്കൂറോളം തുടര്‍ച്ചയായി പ്രാര്‍ത്ഥിച്ച ശേഷം ശാന്തമായി മരിച്ചു വീഴുകയായിരുന്നു.

വി. ബെനഡിക്ട് ജോസഫ് ലാബ്‌റേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles