പരിശുദ്ധത്രിത്വം: സ്നേഹമാകുന്ന ദൈവത്തിന്‍റെ ആവിഷ്ക്കാരം

മെയ് 30, ഞായർ പരിശുദ്ധ ത്രിത്വത്തിന്‍റെ മഹോത്സവത്തിൽ പാപ്പാ ഫ്രാൻസിസ് പങ്കുവച്ച ട്വിറ്റർ സന്ദേശം :

“നമ്മുടെ മനസ്സിന്‍റെ കഴിവുകളെ അതിലംഘിക്കും വിധം അപാരമാണ് ഏറ്റവും പരിശുദ്ധ ത്രിത്വത്തിന്‍റെ രഹസ്യം. പക്ഷെ അത് നമ്മുടെ ഹൃദയത്തോട് സംസാരിക്കുന്നുണ്ട്. കാരണം വെളിപാടിന്‍റെ ആകത്തുകയായ “ദൈവം സ്നേഹമാകുന്നു…” എന്ന വിശുദ്ധ യോഹന്നാന്‍റെ ആവൃതമായ ആവിഷ്ക്കാരത്താൽ അല്ലെങ്കിൽ പ്രയോഗത്താൽ (1യോഹ. 4:8) നമുക്ക് അതിനെ ഉൾക്കൊള്ളാവുന്നതാണ്.” 

#പരിശുദ്ധത്രിത്വം

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles