വിശുദ്ധ കുര്‍ബാനയിലെ ദൈവീക രഹസ്യങ്ങള്‍ – To Be Glorified Episode 16
വിശുദ്ധ കുര്‍ബാനയിലെ ദൈവീക രഹസ്യങ്ങള്‍
(Part 1/3)
സഭയിലെ ഏറ്റവും വലിയ ആരാധനയാണ് വിശുദ്ധ കുര്‍ബാന. ക്രൈസ്തവതയുടെ അടിസ്ഥാനം വിശുദ്ധ കുര്‍ബാനയാണ്. ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവിനെ ഇന്നു തിരിച്ചറിയുന്നത് വിശുദ്ധ കുര്‍ബാനയിലൂടെയാണ്. വിശുദ്ധ കുര്‍ബാനയിലൂടെ ലഭിക്കുന്ന ശക്തിയാണ് നമ്മുടെ ആത്മീയ ജീവിതത്തില്‍ നമ്മെ ശക്തരാക്കി മാറ്റുന്നത്.
വിശുദ്ധ കുര്‍ബാനയിലെ ദൈവീക രഹസ്യങ്ങള്‍ വെളിപ്പെടുത്തിത്തരുന്ന സ്വര്‍ഗ്ഗീയ വിരുന്നാണ് ഈ സന്ദേശം.
ഈ സുവിശേഷയുട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്ത് നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ഷെയര്‍ ചെയ്യുമല്ലോ.
ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.