മദ്യപാനം എന്ന പാപത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ച് നാം തിരിച്ചറിഞ്ഞിട്ടുണ്ടോ? To Be Glory Episode-5

കുടുംബം നശിക്കാന്‍ അടിസ്ഥാനപരമായ കാരണം മദ്യപാനമാണ്. ദാമ്പത്യബന്ധങ്ങള്‍് തകരുവാന്‍ അടിസ്ഥാന കാരണം മദ്യപാനമാണ്. അനേകം സുഹൃദ്ബന്ധങ്ങള്‍ നശിക്കാന്‍ അടിസ്ഥാന കാരണം മദ്യപാനമാണ്. മദ്യപാനം ഒരു പൈശാചിക പ്രവൃത്തിയാണ്, ഒരു പൈശാചിക ബന്ധനമാണ്.

മദ്യപാനത്തില്‍ നിന്ന് സമ്പൂര്‍ണ്ണമായ മോചനം പ്രാപിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന ഒരു സ്വര്‍ഗ്ഗീയ വിരുന്നാണ് ഈ സന്ദേശം.

ഈ സന്ദേശം കേള്‍ക്കാതെ പോകരുതേ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles