ബൈബിൾ ക്വിസ്: പഴയ നിയമം 31
169. നിന്റെ വലിയ ശക്തിയെല്ലാം എവിടെ സ്ഥിതി ചെയ്യുന്നു എന്നും നിന്നെ എങ്ങനെ ബന്ധിച്ചു കീഴടക്കാം എന്നും എന്നോട് പറയുക? ആര് ആരോട് പറഞ്ഞു?
ഉ. ദലീല സാംസണോട്
170. ഒന്നാം പ്രാവശ്യം ദലീല എന്തുപയോഗിച്ചാണ്് സാംസണെ ബന്ധിച്ചത്?
ഉ. ഉണങ്ങാത്ത പുതിയ ഏഴ് ഞാൺ കൊണ്ട്.
171. ഒരിക്കലും ഉപയോഗിച്ചിട്ടില്ലാത്ത പുതിയ കയറ് കൊണ്ട് സാംസണെ ബന്ധിച്ചത് എപ്പോഴാണ്?
ഉ. രണ്ടാം പ്രാവശ്യം
172. മൂന്നാം പ്രാവശ്യം ദലീല ബന്ധിച്ചപ്പോൾ സാംസൺ എന്തു ചെയ്തു?
ഉ. ആണിയും കറിയും പാവും വലിച്ചു പൊളിച്ചു
173. നിന്റെ ഹൃദയം എന്നോട് കൂടെയില്ലെങ്കിൽ എന്നെ സ്നേഹിക്കുന്നുവെന്ന് നിനക്ക് എങ്ങനെ പറയാൻ കഴിയും? ദലീല സാംസണോട് ഇങ്ങനെ പറയാൻ കാരണം?
ഉ. മൂന്നു പ്രാവശ്യവും അഹവേളിച്ചതിനാൽ.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.