ബൈബിള്‍ ക്വിസ്: പഴയ നിയമം 30

164. ദലീലയെ സ്‌നേഹച്ചതാരാണ്?
ഉ.   സാംസണ്‍

165. ഫിലിസ്ത്യരുടെ കാലത്ത് എത്ര വര്‍ഷമാണ് സാംസണ്‍ ന്യായധിപനായിരുന്നത്?
ഉ.   ഇരുപത് വര്‍ഷം

166. ദലീല എവിടെയാണ് താമസിച്ചിരുന്നത്?
ഉ.   സോറേക്ക് താഴ്വരയില്‍.

167. സാംസണെ നീ വശീകരിക്കണം എന്ന് ഫിലിസ്ത്യരുടെ നേതാക്കന്മാര്‍ ആരോടാണ് ആവശ്യപ്പെട്ടത്?
ഉ.   ദലീലയോട്

168. ഫിലിസ്ത്യരുടെ നേതാക്കന്മാര്‍ ഓരോരുത്തരും ദലീലയ്ക്ക് വാഗ്ദാനം ചെയ്തത് എന്ത്?
ഉ.   ആയിരത്തി ഒരുനൂറ് വെള്ളി നാണയം.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles