ഇന്തോനേഷ്യയില്‍ സുനാമിക്ക് ഇരയായവരെ സഹായിക്കാന്‍ മാര്‍പാപ്പായുടെ അഭ്യര്‍ത്ഥന
നൂറുകണക്കിനാളുകളുടെ ജീവന് അപഹരിക്കുകയും ആയിരത്തോളം പേരെ പരിക്കേല്പിക്കുകയും ചെയ്ത ഇന്തോനേഷ്യന്‍ സുനാമിയുടെ ഇരകള്‍ക്കായി പ്രാര്‍ത്ഥിക്കാനും അവര്‍ക്ക് എല്ലാ പിന്തുണയും നല്‍കാനും ഫ്രാന്‍സിസ് പാപ്പായുടെ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു.