ബൈബിള്‍ ക്വിസ്: ഉല്പത്തി 23
129. ജഫ്താ ജനങ്ങളോട് സംസാരിച്ച് എവിടെ വച്ചായിരുന്നു?
ഉ. മിസ്പായില്‍ കര്‍ത്താവിന്റെ മുന്നില്‍ വച്ച്
130. കര്‍ത്താവിന്റെ ആത്മാവ് ജഫ്തായുടെ മേല്‍ ആവസിച്ചു, അധ്യായവും വാക്യവും ഏത്?
ഉ. ന്യായാധിപന്മാര് 11. 29
131. ജഫ്താ വീട്ടിലേക്ക് വന്നപ്പോള്‍ തപ്പു കൊട്ടി നൃത്തം വച്ച് അവനെ എതിരേല്ക്കാന് വന്നത് ആരാണ്?
ഉ. ജഫ്തായുടെ ഏക സന്താനമായ മകള്‍
132. അയ്യോ! മകളേ നീ എന്ന ദുഖത്തിലാഴ്ത്തിയല്ലോ! ആരുടെ വാക്കുകളാണിവ?
ഉ. ജഫ്തായുടെ
133. എന്റെ ………………….. പ്രതി രണ്ടു മാസത്തേക്ക് വിലപിക്കാന്‍ എന്നെ അനുവദിക്കണം.
ഉ. കന്യകാത്വത്തെ
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.