ബൈബിള്‍ ക്വിസ്: പഴയ നിയമം 21
119. കര്‍ത്താവ് സിസേറയെ ഒരു സ്ത്രീയുടെ കൈയില്‍ ഏല്പിക്കും എന്ന് ദബോറ പ്രവചിച്ചത് ആരെക്കുറിച്ച്?
ഉ. ഹേബറിന്റെ ഭാര്യ ജായെലിനെ കുറിച്ച്
120. നിന്നെ നയിക്കുന്നത് കര്‍ത്താവല്ലേ? എന്ന് ആര് ആരോട് ചോദിച്ചു?
ഉ. ദബോറ ബാറാക്കിനോട്.
121. ദബോറ ബാറാക്കിനോടൊപ്പം എവിടെയാണ് പോയത്?
ഉ. കേദെഷിലേക്ക്
122. ദബോറ, നീ ഇസ്രായേലില്‍ മാതാവായി തീരും വരെ അവിടെ കൃഷീവലര്‍ അറ്റു പോയിരുന്നു. അധ്യായവും വാക്യവും ഏത്?
ഉ. ന്യായധിപന്മാര് 5. 7
123. ദബോറയുടെ കീര്‍ത്തനം ബൈബിളില്‍ വിവരിക്കുന്നത് എവിടെയാണ്?
ഉ. ന്യായാധിപന്മാര് അഞ്ചാം അധ്യായം
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.