ബൈബിള്‍ ക്വിസ്. പഴയ നിയമം 19
109. എങ്ങനെയുള്ള വീടായിരുന്നു റാഹാബിന്റേത്?
ഉ. മതിലിനോട് ചേര്‍ന്നുള്ളത്
110. റാഹാബ് എങ്ങനെയാണ് രഹസ്യനിരീക്ഷകരെ താഴേക്ക് ഇറക്കി വിട്ടത്?
ഉ. ജനലില്‍ കൂടി കയറു വഴി
111. റാഹാബിനെയും അവളുടെ പിതൃഭവനത്തെയും സംരക്ഷിച്ചതാര്?
ഉ. ജോഷ്വ
112. ജോഷ്വ 6. 25 പ്രകാരം ആരുടെ കുടുംബമാണ് ഇസ്രായേലില്‍ ഇന്നുമുണ്ടെന്ന് പറയുന്നത്?
ഉ. റാഹാബിന്റെ
113. ചാരന്മാരെ തേടി പോയവരെ കണ്ടുമുട്ടാതിരിക്കാന്‍ മലമുകളില്‍ എത്ര ദിവസം ഒളിച്ചിരിക്കാനാണ് റാഹാബ് ആവശ്യപ്പെടുന്നത്?
ഉ. മൂന്നു ദിവസം
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.