ബൈബിള്‍ ക്വിസ്. പഴയനിയമം 17

103. മിരിയാമിനെ സംസ്‌കരിച്ചത് എവിടെ?
ഉ.   കാദെഷില്‍

104. മിരിയാമിന്റെ മാതാപിതാക്കളുടെ പേര് എന്ത്?
ഉ.   അമ്രാം, യോക്കെബെദ്

105. റാഹാബ് ജീവിച്ചിരുന്നത് എവിടെ ആയിരുന്നു?
ഉ.   ജറീക്കോയില്‍

106. ജറീക്കോ രാജാവ് ആളയച്ച് റാഹാബിനെ എന്താണ് അറിയിച്ചത്?
ഉ.   നിന്റെ അടുക്കല്‍ വന്നിട്ടുള്ളവരെ വിട്ടു തരിക എന്ന്

107. ജോഷ്വ രഹസ്യ നിരീക്ഷണത്തിന് അയച്ചത് എത്ര പേരെ ആയിരുന്നു?
ഉ.   രണ്ടു പേരെ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles