ബൈബിള്‍ ക്വിസ്: ഉല്പത്തി 5
41) എനിക്ക് സന്തോഷിക്കാൻ ദൈവ വക നൽകിയിരിക്കുന്നു”ഏതു സന്ദർഭത്തിലാണ് സാറാ ഇത് പറയുന്നത്?
ഉ. ഇസഹാക്കിനു ജന്മം നൽകിയപ്പോൾ
42) കുട്ടിയെ കുറിച്ചും നിൻറെ അടിമപ്പെണ്ണിനെ കുറിച്ചും നീ ക്ലേശിക്കേണ്ട സാറാ പറയുന്നതുപോലെ ചെയ്യുക ദൈവം അ അബ്രഹത്തോ ട് ഇങ്ങനെ പറയാൻ കാരണമെന്ത്?
ഉ. ഇസഹാക്കിലൂടെ ആണ് അബ്രാഹത്തിൻറെ സന്തതികൾ അറിയപ്പെടുക.
43) സാറായുടെ ജീവിതകാലം എത്ര വർഷമായിരുന്നു?
ഉ. 127 വർഷം
44) സാറാ എവിടെവെച്ചാണ് മരിച്ചത്?
ഉ. കിരിയാത്ത് അർബായിൽ
45) അബ്രഹാം സാറായെ സംസ്കരിക്കാൻ ആരിൽ നിന്നാണ് നിലം വിലകൊടുത്തു വാങ്ങിയത്?
ഉ. സോഹാറിൻറെ പുത്രനായ എ ഫറോണിൽനിന്ന്
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.