ബൈബിൾ ക്വിസ്; ഉൽപത്തി 3
21) സാറായിയുടെ ദാസിയുടെ പേര്
ഉ. ഹാഗാർ
22) സാറായി ദാസിയായ് ഹാഗാറിനെ തൻറെ ഭർത്താവിനെ ഭാര്യയായി നൽകാൻ കാരണമെന്ത്?
ഉ. അബ്രഹാമിന് സാറാ യിൽ കുട്ടികൾ ഉണ്ടായില്ല.
23) ഗർഭിണിയാണെന്നറിഞ്ഞപ്പോൾ ആരെയാണ് ഹാഗാർ നിന്ദ യോടെ വീക്ഷിച്ചത് ?
ഉ.സാറായി യെ
24) എൻറെ ദുരിതത്തിന് നിങ്ങളാണ് കാരണക്കാരൻ “ആർ ആരോട് പറഞ്ഞു?
ഉ. സാറായി അബ്രാമിനോട്
25)എനിക്കും നിങ്ങൾക്കും മധ്യേ കർത്താവ് തന്നെ വിധിയാളനാവ ട്ടെ അബ്രഹാമിനോട് ഇങ്ങനെ പറഞ്ഞത് ആര്?
ഉ.സാറായി
26) ഹാഗാർ സാറായെ വിട്ട് ഓടി പോകാൻ കാരണമെന്ത്?
ഉ.സാറായി ഹാഗാറിനോട് ക്രൂരമായി പെരുമാറാൻ തുടങ്ങി .
27) സാറായുടെ ആദ്യത്തെ പേര് എന്തായിരുന്നു ?
ഉ.സാറായി
28) സാറാ എന്ന വാക്കിൻറെ അർത്ഥം
ഉ.രാജിനി (രാജകുമാരി)
29)അവളെ ഞാൻ അനുഗ്രഹിക്കും അവൾ ജനതകളുടെ മാതാവും അവളിൽ നിന്ന് ജനതകളുടെ രാജാക്കന്മാർ ഉൽഭവിക്കും ആരെക്കുറിച്ചാണ് ദൈവം ഇങ്ങനെ അരുളിചെയ്തത്?
ഉ.സാറാ.
30) സാറായുടെ പുത്രൻറെ പേര്?
ഉ. ഇസഹാക്ക്.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.