ബൈബിള്‍ ക്വിസ്: ഉല്‍പത്തി 1

1) ‘ഹവ്വ’ എന്ന പേരിന്റെ അർത്ഥം?
Ans. ജീവൻ

2) ഹവ്വ എന്ന പദം ഏത് ഭാഷയിൽ നിന്നാണ്?
Ans.ഹീബ്രൂ

3) ഹീബ്രു ഭാഷയിലെ ഏതു പദവുമായി ബന്ധപ്പെട്ടതാണ് ഹവ്വ എന്ന വാക്ക്?
Ans. ഹയ

4) ആദം ഭാര്യയെ ഹവ്വാ എന്ന് വിളിച്ചതിന് കാരണം?
Ans. അവൾ ജീവനുള്ളവരുടെ എല്ലാം മാതാവാണ്

5) ഭൂമിയിലെ ആദ്യത്തെ വിവാഹം?
Ans.ആദവും ഹവ്വയും തമ്മിൽ

6) ഭൂമിയിലെ ആദ്യത്തെ വിവാഹത്തിന്റെ കാർമ്മികൻ?
Ans. ദൈവമായ കർത്താവ്

7) ദൈവം സ്ത്രീക്ക് രൂപം നൽകിയതെങ്ങനെ?
Ans.മനുഷ്യനിൽനിന്നു എടുത്ത വാരിയെല്ലുക്കൊണ്ട്

8) നാരി എന്ന് വിളിക്കപ്പെടാൻ കാരണമെന്ത്?
Ans. നരനിൽ നിന്ന് എടുക്കപ്പെട്ടത് കൊണ്ട്

9) തോട്ടത്തിന് നടുവിലുള്ള മരത്തിന്റെ പഴം ഭക്ഷിക്കുകയോ, തൊടുക പോലുമോ അരുത്, ഭക്ഷിച്ചാൽ നിങ്ങൾ മരിക്കും. സർപ്പ ത്തോടുള്ള മറുപടിയിൽ ഹവ്വാ കൂട്ടിച്ചേർത്ത വാക്യമെന്ത്?
Ans. തൊടുക പോലുമോ അരുത്

10) ദൈവം തിന്നരുത് എന്ന് പറഞ്ഞ വൃക്ഷത്തിന്റെ പഴത്തിന് ഹവ്വ കണ്ട ഗുണങ്ങൾ എന്തെല്ലാം?
Ans. ആസ്വാദ്യവും, കണ്ണിനു കൗതുകകരവും, അറിവേകാൻ കഴിയുമെന്നതിനാൽ അഭികാമ്യവും ആണെന്ന് കണ്ടു


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles