പരി. അമ്മയെക്കുറിച്ചുള്ള എട്ട് നോമ്പ് വിചിന്തനങ്ങള്‍ – മൂന്നാം ദിവസം
നിയോഗം
ജഡികമായ അഭിലാഷങ്ങളില്‍ ജീവിതം നശിപ്പിക്കുന്നവരെ, ദുശീലങ്ങളില്‍, തെറ്റായ കൂട്ടുകെട്ടില്‍ അകപ്പെട്ടവരെ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കാം….
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.