പരി. അമ്മയെക്കുറിച്ചുള്ള എട്ട് നോമ്പ് വിചിന്തനങ്ങള്‍ – ഒന്നാം ദിവസം
ദൈവം രൂപപ്പെടുത്തിയ ഏറ്റവും പ്രിയപ്പെട്ട ഉപമയുടെ പേരാണ് പരിശുദ്ധ കന്യകാമറിയം.
നിയോഗം
മാനസിക സംഘര്‍ഷങ്ങള്‍ക്കും വിഷാദങ്ങള്‍ക്കും നടുവില്‍ കഴിയുന്നവരെ, പ്രത്യാശ നഷ്ടപ്പെട്ട് നിരാശയില്‍ കഴിയുന്നവരെ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കാം.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.