കുടുംബജീവിതത്തില്‍ സന്തോഷം വേണോ? ഈ 10 കാര്യങ്ങള്‍ ശ്രദ്ധിക്കുക
ഒരുമിച്ച് പ്രാര്‍ത്ഥിക്കുക
ദാമ്പത്യജീവിതത്തില്‍ ദൈവത്തിന് ഒന്നാം സ്ഥാനം കൊടുക്കുക
പരസ്പരം വളരാന്‍ പ്രോത്സാഹനം നല്‍കുക
പങ്കാളിയെ കേള്‍ക്കാന്‍ എപ്പോഴും തയ്യാറായിരിക്കുക. സംസാരം ആലോചിച്ച ശേഷം
സ്നേഹം ഒരു തോന്നലല്ല. ഒരു തെരഞ്ഞെടുപ്പാണ് എന്ന് മനസ്സിലാക്കുക.
വിവാഹജീവിതത്തിനും കുടുംബജീവിതത്തിനും ഒരു ലക്ഷ്യവും മൂല്യവും നിശ്ചയിക്കുക
പരസ്പരം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുക
നിങ്ങള്‍ക്കും ജീവിതപങ്കാളിക്കും ഇടയില്‍ മറ്റുള്ളവര്‍ കടന്നുകയറാന്‍ അനുവദിക്കാതിരിക്കുക
കഴിയുമ്പോഴെല്ലാം ഒരുമിച്ചിരുന്ന് ബൈബിള്‍ വായിക്കുക
വിവാഹ ഉടമ്പടി കാത്തുസൂക്ഷിക്കുക.