ഇന്നത്തെ വിശുദ്ധര്‍: വി. മര്‍സെല്ലീനസും വി. പീറ്ററും

ഔദ്യോഗികമായി വളരെ കുറിച്ച് വിവരങ്ങളേ രക്തസാക്ഷികളായ വി. മര്‍സെല്ലീനസിനെയും വി. പീറ്ററിനെയും കുറിച്ച് ലഭ്യമായിട്ടുള്ളൂ. ഒരു വൈദികനായിരുന്നു മര്‍സെല്ലീനസ്. പീറ്ററാകട്ടെ ഒരു ഭൂതോച്ചാടകനും. ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്ത് ശിരച്ഛേദം ചെയ്യപ്പെട്ട് ക്രിസ്തുവിനു വേണ്ടി രക്തസാക്ഷിത്വം വഹിച്ചവരാണ് ഇവര്‍ രണ്ടു പേരും. അവരുടെ രക്തസാക്ഷിത്വത്തെ കുറിച്ച് ഡമാസുസ് പാപ്പാ ഒരു ചരമക്കുറിപ്പ് എഴുതുകയുണ്ടായി. റോമില്‍ ഇവരെ സംസ്‌കരിച്ച സ്ഥലത്ത് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി ഒരു ബസിലിക്ക പണികഴിപ്പിച്ചു. ഇവരുടെ മരണത്തെ കുറിച്ച് നിരവധി ഐതിഹ്യങ്ങള്‍ പ്രചരിച്ചു പോരുന്നു.

വി. മര്‍സെല്ലീനസ്, വി. പീറ്റര്‍ ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles