ഇന്നത്തെ വിശുദ്ധന്‍: വി. ഹിലരി ഓഫ് ആര്‍ലസ്

അഞ്ചാം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ ജനിച്ച ഹിലരി ഒരു പ്രഭു കുടുംബത്തിലെ അംഗമായിരുന്നു. വ്ിദ്യാഭ്യാസ കാലത്ത് ബന്ധുവായ ഹൊണോരാത്തൂസ് ഹിലരിയെ ആശ്രമജീവിതത്തിലേക്ക് ആകര്‍ഷിച്ചു. 29 ാം വയസ്സില്‍ ഹിലരി ആര്‍ലസിലെ മെത്രാനായി. പാവങ്ങള്‍ക്കു പണം നല്‍കാന്‍ വേണ്ടി അദ്ദേഹം കൂലിവേല ചെയ്തു. തടവുകാരെ മോചിപ്പിക്കാന്‍ പണം കൊടുക്കാന്‍ വേണ്ടി അദ്ദേഹം വിശുദ്ധ പാത്രങ്ങള്‍ പോലും എടുത്തു വിറ്റിരുന്നു. നഗ്നപാദനായി വളരെ ലളിതമായ വസ്ത്രങ്ങളണിഞ്ഞാണ് അദ്ദേഹം നടന്നിരുന്നത്. 49 ാം വയസ്സില്‍ ഹിലരി മരണമടഞ്ഞു.

വി. ഹിലരി ഓഫ് ആര്‍ലസ്, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles