പരി. അമ്മയെക്കുറിച്ചുള്ള എട്ട് നോമ്പ് വിചിന്തനങ്ങള്‍ – രണ്ടാം ദിവസം
നിയോഗം
കൊറോണ മഹാമാരിയില്‍ ദുരിതങ്ങള്‍ അനുഭവിക്കുന്നവരെ, ഭയപ്പാടിന്റെ ഞെരുക്കങ്ങളില് കഴിയുന്നവരെ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കാം.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.