യേശുവിന്റെ യൗവനത്തിന്റെ പ്രത്യേകതകള്‍ എന്തെല്ലാമായിരുന്നു?

യേശുവിന്റെ യൗവനം ‘കൃപാവര പൂർണ്ണത’ കൈവരിക്കാനുള്ള “പരിശീലന”ത്തിന്റെ കാലഘട്ടമായിരുന്നു എന്ന് ഫ്രാന്‍സിസ് പാപ്പായുടെ അപ്പസ്‌തോലിക പ്രബോധനത്തിന്റെ രണ്ടാമത്തെ അദ്ധ്യായത്തിൽ പറയുന്നു. “യാത്ര ചെയ്യുന്ന വലിയ […]

September 9, 2026

വിശുദ്ധ അമ്മത്രേസ്യായോടുള്ള ജപം

(ഒക്ടോബർ – 15) ഈശോയാൽ ഏറ്റവും സ്നേഹിക്കപ്പട്ട വി.ത്രേസ്യാമ്മയുടെ കറയില്ലാത്ത ആത്മാവേ! മാമ്മോദീസായിൽ കൈക്കൊണ്ട ശുദ്ധത ഒരിക്കലും നഷ്ടമാക്കുകയോ അങ്ങേ മധുരമായ ഈശോയെ ഒരിക്കലെങ്കിലും […]

October 16, 2026

അമേരിക്കന്‍ ലൂര്‍ദിലെ അപ്രത്യക്ഷമാകുന്ന കുരിശിനെ കുറിച്ചറിയാമോ?

1810 ലെ ദുഃഖവെള്ളിയാഴ്ച ഒരു കൂട്ടം ആശ്രമ സഹോദരന്മാർ ന്യൂ മെക്സിക്കോയിലെ ഒരു ചെറു കുന്നിൻ ചരുവിൽ ഒത്തുകൂടി. അതിലൊരാൾ കുറച്ച് അകലെയായി ഒരു […]

October 13, 2026

വിശ്വസ്തതയോടെ വിവേകപൂർവ്വം ജീവിക്കുക

വിശുദ്ധ ലൂക്കായുടെ സുവിശേഷം പതിനാറാം അധ്യായം ഒന്നുമുതൽ പതിമൂന്ന് വരെയുള്ള തിരുവചനങ്ങൾ ആധാരമാക്കിയ വിചിന്തനം. വിശുദ്ധ ലൂക്കയുടെ സുവിശേഷം പതിനാറാം അധ്യായത്തിന്റെ ഒന്നുമുതൽ പതിമൂന്ന് […]

October 16, 2026

പിയെത്ത എന്ന അത്ഭുതശില്പം

കലകളുടെ ആവിര്‍ഭാവം നവോത്ഥാനത്തിന്റെ ഒപ്പ മായിരുന്നുവെന്ന് ചരിത്രം പഠിപ്പിക്കുന്നു. ആഴവും, അറി വും, യാഥാര്‍ഥ്യവും ഇഴചേര്‍ന്നു മനുഷ്യര്‍ കലയെ മെന ഞ്ഞെടുത്തു. 14, 15 […]

September 19, 2026

കൊന്തമാസം പതിനഞ്ചാം തീയതി – വ്യാകുലമാതാവിന്റെ വണക്കമാസം

ഈശോയെ മൂന്ന് ദിവസം കാണാതെ പോയതിനാല്‍ ദിവ്യജനനി വളരെ വേദന അനുഭവിച്ചു. ഇത് പരിശുദ്ധ മറിയത്തിന്റെ വ്യാകുലതകളില്‍ മൂന്നാമത്തേത് ആകുന്നു. ജപം വ്യാകുലമാതാവേ ! […]

October 15, 2026

വിശ്വസ്തതയോടെ വിവേകപൂർവ്വം ജീവിക്കുക

വിശുദ്ധ ലൂക്കായുടെ സുവിശേഷം പതിനാറാം അധ്യായം ഒന്നുമുതൽ പതിമൂന്ന് വരെയുള്ള തിരുവചനങ്ങൾ ആധാരമാക്കിയ വിചിന്തനം. വിശുദ്ധ ലൂക്കയുടെ സുവിശേഷം പതിനാറാം അധ്യായത്തിന്റെ ഒന്നുമുതൽ പതിമൂന്ന് […]

October 16, 2026

യേശുവിന്റെ യൗവനത്തിന്റെ പ്രത്യേകതകള്‍ എന്തെല്ലാമായിരുന്നു?

യേശുവിന്റെ യൗവനം ‘കൃപാവര പൂർണ്ണത’ കൈവരിക്കാനുള്ള “പരിശീലന”ത്തിന്റെ കാലഘട്ടമായിരുന്നു എന്ന് ഫ്രാന്‍സിസ് പാപ്പായുടെ അപ്പസ്‌തോലിക പ്രബോധനത്തിന്റെ രണ്ടാമത്തെ അദ്ധ്യായത്തിൽ പറയുന്നു. “യാത്ര ചെയ്യുന്ന വലിയ […]

September 9, 2026

പരിശുദ്ധ അമ്മ കണ്ണീര്‍ പൊഴിക്കുന്നത് എന്തു കൊണ്ട്?

ഈ കാലഘട്ടത്തിൽ പ്രത്യേകമായി കഴിഞ്ഞ ഒരു 20 വർഷക്കാലത്തിനിടയിൽ പരിശുദ്ധ മറിയത്തിന്റെ രൂപങ്ങളും ഫോട്ടോകളും കണ്ണീർ പൊഴിക്കുന്നതായി കാണപ്പെടുന്നു. ലോകത്തിന്റെ ഏതാണ്ട് എല്ലാ കോണുകളിലും […]

October 7, 2026

നിത്യതയെ നോക്കി പ്രത്യാശയോടെ…

ചാരത്തിൽ ഇരുന്ന് സ്വന്തം ശരീരത്തിലെ വ്രണങ്ങളിൽ നിന്നും പുഴു തോണ്ടുന്ന ജോബ് വിശ്വാസികളുടെ ഹൃദയങ്ങളിൽ എന്നും പ്രത്യാശയുടെ പൊൻ കതിരുകൾ വീശുന്നു. സഹനങ്ങളുടെ ആഴക്കയത്തിലും […]

September 18, 2026

ജപമണികളിലൂടെ അമ്മ മറിയത്തോടൊപ്പം (Day 16)

മറിയത്തിൻ്റെ മൊഴികളിൽ മിഴിവേകുന്ന വചനം യോഹന്നാൻ ശ്ലീഹാ വി.ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ” അവൻ പറയുന്നത് ചെയ്യുവിൻ” ( യോഹന്നാൻ 2:5 ) പിന്നീടങ്ങോട്ട് തിരുവെഴുത്തുകളിൽ […]

October 16, 2026

ഹെര്‍ക്കെന്റോഡിലെ ദിവ്യകാരുണ്യാത്ഭുതം

317 ജൂലായ് 25 വൈകുന്നേരം , ബെല്‍ജിയത്തിലെ ഹെര്‍ക്കെന്റോ ഡിലാണ് ദിവ്യകാരുണ്യ അത്ഭുതം നടന്നത്. അന്ന് രോഗിയായ ഒരു വിശ്വാസിക്ക് അന്ത്യ കൂദാശ നല്‍കാ […]

June 3, 2026