ദൈവവചനത്തിന്റെ പദങ്ങൾക്കപ്പുറമുള്ള ചൈതന്യം കണ്ടെത്തണം: ഫ്രാൻസിസ് പാപ്പാ
വിശുദ്ധ ഗ്രന്ഥവുമായി ബന്ധപ്പെട്ട ക്ഷമാപൂർവ്വമുള്ള പഠനങ്ങളം പുരാവസ്തു ഗവേഷണങ്ങളും വഴി കഫർണാമിലെ യേശുവിന്റെ ഭവനം കണ്ടെടുക്കുകയും ഇന്ന് നമുക്ക് സന്ദർശിക്കാൻ വഴിയൊരുക്കുകയും ചെയ്ത ഗവേഷണ […]