വത്തിക്കാന്‍ ബാങ്കിന്റെ നിയമങ്ങള്‍ മാര്‍പാപ്പാ നവീകരിച്ചു

വത്തിക്കാന്‍: വത്തിക്കാന്‍ ബാങ്ക് എന്നറിയപ്പെടുന്ന ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍ വര്‍ക്ക്‌സ് ഓഫ് റിലിജിയനു വേണ്ടി നവീകരിച്ച നിയമങ്ങള്‍ ഫ്രാന്‍സിസ് പാപ്പാ അംഗീകരിച്ചു.

1942 ല്‍ പന്ത്രണ്ടാം പിയൂസ് മാര്‍പാപ്പയാണ് വത്തിക്കാന്‍ ബാങ്ക് സ്ഥാപിച്ചത്. അതിന്റെ യഥാര്‍ത്ഥ ഉത്ഭവം 1887 ല്‍ ലിയോ പതിമൂന്നാമന്‍ പാപ്പായുടെ കാലത്താണ്. കാലത്തിന് അനുസൃതമായി ഈ നിയമങ്ങള്‍ നവീകരിക്കാന്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായാണ് ഉത്തരവിട്ടത്.

രണ്ടു വര്‍ഷത്തേക്കാണ് നവീകരിച്ച നിയമങ്ങള്‍ ഫ്രാന്‍സിസ് മാര്‍പാപ്പാ അംഗീകരിച്ചത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles