വടവാതൂർ സെമിനാരിയിൽ ശില്പശാല ആഗസ്റ്റ് 16ന്

കോ​​ട്ട​​യം: വ​​ട​​വാ​​തൂ​​ർ പൗ​​ര​​സ്ത്യ വി​​ദ്യാ​​പീ​​ഠ​​ത്തി​​ലെ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് കാ​​ന​​ൻ ലോ​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ഭാ​​ര​​ത​​മാ​​കെ സീ​​റോ മ​​ല​​ബാ​​ർ സ​​ഭ​​യ്ക്കു​​ണ്ടാ​​യി​​രു​​ന്ന സു​​വി​​ശേ​​ഷ​​വ​​ത്ക​​ര​​ണ-​ അ​​ജ​​പാ​​ല​​നാ​​ധി​​കാ​​രം പു​​നഃ​​സ്ഥാ​​പി​​ച്ചു ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ പു​​റ​​ത്തി​​റ​​ക്കി​​യ രേ​​ഖ​​യെ അ​​ധി​ക​​രി​​ച്ച് ആഗസ്റ്റ് 16ന് ​​ഏ​​ക​​ദി​​ന സെ​​മി​​നാ​​ർ സം​​ഘ​​ടി​​പ്പി​​ക്കും. കാ​​ന​​ൻ​​നി​​യ​​മ പ​​ണ്ഡി​​ത​​നും വ​​ട​​വാ​​തൂ​​ർ സെ​​ന്‍റ് തോ​​മ​​സ് അ​​പ്പ​​സ്തോ​​ലി​​ക് സെ​​മി​​നാ​​രി​​യു​​ടെ മു​​ൻ റെ​​ക്ട​​റും ഓ​​റി​​യ​​ന്‍റ​​ൽ കാ​​ന​​ൻ ലോ ​​സൊ​​സൈ​​റ്റി ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ സ്ഥാ​​പ​​ക പ്ര​​സി​​ഡ​​ന്‍റു​​മാ​​യ റ​​വ.​​ഡോ.​ ജോ​​സ​​ഫ് കോ​​യി​​ക്ക​​ക്കു​​ടി​​യു​​ടെ സ്മാ​​ര​​ണാ​​ർ​​ഥ​​മു​​ള്ള ഒ​​രു പ​​ഠ​​ന​​ശി​​ബി​​ര​​മാ​​ണി​​ത്.

 

വി​​വി​​ധ​​വി​​ഷ​​യ​​ങ്ങ​​ളെ അ​​ധീ​​ക​​രി​​ച്ചു ഷം​​ഷാ​​ബാ​​ദ് ബി​​ഷ​​പ് മാ​​ർ റാ​​ഫേ​​ൽ ത​​ട്ടി​​ൽ, റ​​വ.​​ഡോ. സ​​ണ്ണി കൊ​​ക്ക​​ര​​വാ​​ല​​യി​​ൽ എ​​സ്ജെ, റ​​വ.​​ഡോ.​ റോ​​യി ജോ​​സ​​ഫ് ക​​ടു​​പ്പി​​ൽ, റ​​വ.​​ഡോ. ജോ​​യി ജോ​​ർ​​ജ് മം​​ഗ​​ല​​ത്തി​​ൽ, റ​​വ.​​ഡോ. ജ​​യിം​​സ് ത​​ല​​ച്ചെ​​ല്ലൂ​​ർ, റ​​വ.​​ഡോ. ജോ​​ർ​​ജ് തെ​​ക്കേ​​ക്ക​​ര, റ​​വ.​​ഡോ. വ​​ർ​​ഗീ​​സ് പാ​​ല​​ത്തി​​ങ്ക​​ൽ എ​​ന്നി​​വ​​ർ പ്ര​​ബ​​ന്ധ​​ങ്ങ​​ൾ അ​​വ​​ത​​രി​​പ്പി​​ക്കും. ച​​ർ​​ച്ചാ സ​​മ്മേ​​ള​​ന​​ത്തി​​ൽ ന​​ല്ല​​ത​​ണ്ണി മാ​​ർ തോ​​മാ​​ശ്ലീ​​ഹാ ദ​​യ​​റാ അ​​ധി​​പ​​ൻ റ​​വ.​​ഡോ. സേ​​വ്യ​​ർ കൂ​​ട​​പ്പു​​ഴ മോ​​ഡ​​റേ​​റ്റ​​റാ​​യി​​രി​​ക്കും. പ​​ങ്കെ​​ടു​​ക്കാ​​ൻ താ​​ത്പ​​ര്യ​​മു​​ള്ള​​വ​​ർ 9446714511, 9495686721.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Realated articles