പുതുക്കിയ എറണാകുളം സെന്റ് മേരീസ് ബസിലിക്ക ആശീര്‍വദിച്ചു

കൊ​ച്ചി: എ​റ​ണാ​കു​ളം – അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യു​ടെ ക​ത്തീ​ഡ്ര​ലും സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്പി​ന്‍റെ ഭ​ദ്രാ​സ​ന ദേ​വാ​ല​യ​വു​മാ​യ ന​വീ​ക​രി​ച്ച എ​റ​ണാ​കു​ളം സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ൽ ബ​സി​ലി​ക്ക​യു​ടെ ആ​ശീ​ർ​വാ​ദം ന​ട​ന്നു. മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ശീ​ർ​വാ​ദ ശു​ശ്രൂ​ഷ​ക​ൾ​ക്കുശേ​ഷം ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യും ഉണ്ടായിരുന്നു.

1974 ലാ​ണ് ഇ​പ്പോ​ഴ​ത്തെ ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യം നി​ർ​മി​ച്ച​ത്. 1986 ഫെ​ബ്രു​വ​രി ഏ​ഴി​നു ജോ​ണ്‍ പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പാ​പ്പ ദേ​വാ​ല​യം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ദേ​വാ​ല​യ​ത്തി​ൽ നി​ല​വി​ലു​ള്ള അ​ൾ​ത്താ​ര നി​ല​നി​ർ​ത്തി​ക്കൊ​ണ്ടു​ള്ള മി​നു​ക്കുപ​ണി​ക​ളാ​ണ് ഇ​പ്പോ​ൾ ന​ട​ത്തി​യി​ട്ടു​ള്ള​ത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles