സീറോ മലബാര്‍ യുവജനങ്ങള്‍ക്കായി എ​സ്എം​വൈ​എം വി​ഷ​ൻ 2020

കാ​​​ക്ക​​​നാ​​​ട്: എ​​​സ്എം​​​വൈ​​​എം സം​​​സ്ഥാ​​​ന സ​​​മി​​​തി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ മു​​ഴു​​വ​​ൻ സീ​​റോ​​മ​​ല​​ബാ​​ർ രൂ​​പ​​ത​​ക​​ളി​​ലെ​​യും ക​​​ത്തോ​​​ലി​​​ക്കാ യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി വി​​​ഷ​​​ൻ 2020സം​​​ഘ​​​ടി​​​പ്പി​​​ച്ചു.

കാ​​​ന​​​ഡ,ഓ​​​സ്ട്രേ​​​ലി​​​യ തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു പ​​​ഠ​​​ന​​​ത്തി​​​നും തൊ​​​ഴി​​​ലി​​​നു​​​മാ​​​യി യാ​​​ത്ര​​​യാ​​​കാ​​​നി​​​രി​​​ക്കു​​​ന്ന ക​​​ത്തോ​​​ലി​​​ക്കാ യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കു പ്രോ​​​ത്സാ​​​ഹ​​​ന​​​വും മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​വും ദി​​​ശാ​​​ബോ​​​ധ​​​വും ന​​​ൽ​​​കു​​​ന്ന​​​തി​​​നും വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ നേ​​​രി​​​ടേ​​​ണ്ടി വ​​​രു​​​ന്ന വെ​​​ല്ലു​​​വി​​​ളി​​​ക​​​ളെ അ​​​തി​​​ജീ​​​വി​​​ക്കാ​​ൻ സ​​​ജ്ജ​​​രാ​​​ക്കു​​​ന്ന​​​തി​​​നും സ​​​ഭ​​​യു​​​ടെ അ​​​ജ​​​പാ​​​ല​​​ന സേ​​​വ​​​ന​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​ണ് പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്.

കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ന​​​ട​​​ന്ന സ​​​മ്മേ​​​ള​​​നം മേ​​​ജ​​​ർ ആ​​​ർ​​​ച്ച്​​​ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ ക്രി​​​സ്തു​​​വി​​​നു ചേ​​​ർ​​​ന്ന ജീ​​​വി​​​ത​​ശൈ​​​ലി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​തി​​​ന് അ​​​വ​​​ർ​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ അ​​​ജ​​​പാ​​​ല​​​ന സേ​​​വ​​​ന​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ ലോ​​​ക​​​മെ​​​ന്പാ​​​ടും വ്യാ​​​പി​​​ച്ചു കി​​​ട​​​ക്കു​​​ന്ന സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യും സ​​​ഭാ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും സ​​​ന്ന​​​ദ്ധ​​​മാ​​​ണെ​​​ന്നും ക​​​ർ​​​ദി​​​നാ​​​ൾ ആ​​​ഹ്വാ​​​നം ചെ​​​യ്തു.

വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള പ​​​ഠ​​​ന, തൊ​​​ഴി​​​ൽ സാ​​​ധ്യ​​​ത​​​ക​​​ളെ​​​ക്കു​​​റി​​​ച്ചും യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ നേ​​​രി​​​ടു​​​ന്ന വെ​​​ല്ലു​​​വി​​​ളി​​​ക​​​ളെ​​ക്കു​​​റി​​​ച്ചും സീ​​റോ മ​​​ല​​​ബാ​​​ർ കാ​​​ന​​​ഡ മി​​​സി​​​സാ​​​ഗ രൂ​​​പ​​​ത ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ് ക​​​ല്ലു​​​വേ​​​ലി​​​ൽ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. സീ​​​റോ മ​​​ല​​​ബാ​​​ർ കൂ​​​രി​​​യാ ബി​​​ഷ​​​പ് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വാ​​​ണി​​​യ​​​പു​​​ര​​​യ്ക്ക​​​ൽ അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി.

എ​​​സ്എം​​​വൈ​​​എം സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ജൂ​​​ബി​​​ൻ കൊ​​​ടി​​​യം​​​കു​​​ന്നേ​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഫാ. ​​​ജോ​​​സ​​​ഫ് ആ​​​ല​​​ഞ്ചേ​​​രി, സം​​​സ്ഥാ​​​ന കൗ​​​ണ്‍​സി​​​ല​​​ർ ആ​​​ൽ​​​വി​​​ൻ ജോ​​​സ് ഞാ​​​യ​​​ർ​​​കു​​​ളം, ദി​​​വ്യ വി​​​ജ​​​യ​​​ൻ, സം​​​സ്ഥാ​​​ന വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഞ്ജു​​​മോ​​​ൾ ജോ​​​ണി പൊ​​​ന്ന​​​ന്പേ​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles