ഇന്ത്യന്‍ പ്രധാന മന്ത്രിക്ക് മാര്‍പാപ്പായുടെ ആശംസ

വ​ത്തി​ക്കാ​ൻ സി​റ്റി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ആ​ശം​സ​ക​ൾ അ​റി​യി​ച്ച് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ. മ​ദ​ർ മ​റി​യം ത്രേ​സ്യ​യെ വി​ശു​ദ്ധ​പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്തി​യ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ച ഇ​ന്ത്യ​ൻ സം​ഘ​ത്തെ ന​യി​ച്ചു വ​ത്തി​ക്കാ​നി​ലെ​ത്തി​യ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നു​മാ​യി മാ​ർ​പാ​പ്പ കൂ​ടി​ക്കാ​ഴ്ച ന​ട​ത്ത​വേ ആ​യി​രു​ന്നി​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ത​ന്‍റെ ആ​ശം​സ​ക​ൾ അ​റി​യി​ക്കാ​ൻ മാ​ർ​പാ​പ്പ മു​ര​ളീ​ധ​ര​നോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ വ്യാ​ഖ്യാ​ന​ത്തോ​ടു​കൂ​ടി​യ ഭ​ഗ​വ​ദ് ഗീ​ത​യും കേ​ര​ള​ത്തി​ലെ ക്ഷേ​ത്ര ഉ​ത്സ​വ​ങ്ങ​ളി​ൽ പ​ര​ന്പ​രാ​ഗ​ത രീ​തി​യി​ൽ എ​ഴു​ന്നെ​ള്ളി​പ്പി​ന് ഉ​പ​യോ​ഗി​ക്കു​ന്ന തി​ട​ന്പേ ന്തി ​നെ​റ്റി​പ്പ​ട്ടം കെ​ട്ടി​യ ആ​ന​യു​ടെ രൂ​പ​വും കൂ​ടി​ക്കാ​ഴ്ച​യ്ക്കൊ​ടു​വി​ൽ മു​ര​ളീ​ധ​ര​ൻ മാ​ർ​പാ​പ്പ​യ്ക്കു സ​മ്മാ​നി​ച്ചു. വ​ത്തി​ക്കാ​നി​ലെ അം​ബാ​സ​ഡ​റു​ടെ കൂ​ടി ചു​മ​ത​ല വ​ഹി​ക്കു​ന്ന, ഇ​ന്ത്യ​യു​ടെ സ്വി​റ്റ്സ​ർ​ല​ൻ​ഡ് അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ് കൂ​ടി​ക്കാ​ഴ്ച​യി​ൽ സ​ന്നി​ഹി​ത​നാ​യി​രു​ന്നു. വ​ത്തി​ക്കാ​ൻ സ്റ്റേ​റ്റി​ന്‍റെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി പ​ദ​വി വ​ഹി​ക്കു​ന്ന ക​ർ​ദി​നാ​ൾ പോ​ൾ ഗ​ല്ലാ​ഗ​റു​മാ​യും വി. ​മു​ര​ളീ​ധ​ര​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles