വി. മറിയം ത്രേസ്യയുടെ കബറിട ദേവാലയത്തില്‍ കൃതജ്ഞാബലി അര്‍പ്പിച്ചു

വി. മ​​​​​​റി​​​​​​യം ത്രേ​​​​​​സ്യ​​​​​​യു​​​​​​ടെ ക​​​​​​ബ​​​​​​റി​​​​​​ട ദേ​​​​​​വാ​​​​​​ല​​​​​​യാ​​​​​​ങ്ക​​​​​​ണ​​​​​​ത്തി​​​​​​ൽ കൃ​​​​​​ത​​​​​​ജ്ഞ​​​​​​താ​​​​​​ബ​​​​​​ലി​​​​​​യി​​​​​​ലും പൊ​​​​​​തു​​​​​​സ​​​​​​മ്മേ​​​​​​ള​​​​​​ന​​​​​​ത്തി​​​​​​ലും വി​​​​​ശ്വാ​​​​​സി​​​​​സ​​​​​ഹ​​​​​സ്ര​​​​​ങ്ങ​​​​​ൾ. വി​​​​​​ശു​​​​​​ദ്ധ​​​​​​പ​​​​​​ദ പ്ര​​​​​​ഖ്യാ​​​​​​പ​​​​​​ന​​​​​​ത്തി​​​​​​ന്‍റെ ദേ​​​​​​ശീ​​​​​​യ​​​​​​ത​​​​​​ല കൃ​​​​​​ത​​​​​​ജ്ഞ​​​​​​താ​​​​​​ഘോ​​​​​​ഷ​​​​​​ത്തി​​​​​​നു ഭാ​​​​​​ര​​​​​​ത ക​​​​​​ത്തോ​​​​​​ലി​​​​​​ക്കാ മെ​​​​​​ത്രാ​​​​​​ൻ സ​​​​​​മി​​​​​​തി അ​​​​​​ധ്യ​​​​​​ക്ഷ​​​​​​നെ​​​​​​യും ക​​​​​​ർ​​​​​​ദി​​​​​​നാ​​​​​​ൾ​​​​​​മാ​​​​​​രെ​​​​​​യും ബി​​​​​​ഷ​​​​​​പ്പു​​​​​​മാ​​​​​​രെ​​​​​​യും വൈ​​​​​​ദി​​​​​​ക​​​​​​സ​​​​​​ന്യ​​​​​​സ്ത​​​​​​രെ​​​​​​യും വി​​​​​​ശ്വാ​​​​​​സി​​​​​​ക​​​​​​ളെ​​​​​​യും ഇ​​​​​​ന്ന​​​​​​ലെ കു​​​​​​ഴി​​​​​​ക്കാ​​​​​​ട്ടു​​​​​​ശേ​​​​​​രി വ​​​​​​ര​​​​​​വേ​​​​​​റ്റു.  കൃ​​​​​​ത​​​​​​ജ്ഞ​​​​​​താ​​​​​​ബ​​​​​​ലി​​​​​​ക്കു മു​​​​​​ന്നോ​​​​​​ടി​​​​​​യാ​​​​​​യു​​​​​​ള്ള പ്ര​​​​​​ദ​​​​​​ക്ഷി​​​​​​ണം ര​​​​​​ണ്ടുമ​​​​​​ണി​​​​​​യോ​​​​​​ടെ ആ​​​​​​രം​​​​​​ഭി​​​​​​ച്ചു. ക​​​​​​ർ​​​​​​ദി​​​​​​നാ​​​​​​ൾ​​​​​​മാ​​​​​​രും ആ​​​​​​ർ​​​​​​ച്ച്ബി​​​​​​ഷ​​​​​​പ്പു​​​​​​മാ​​​​​​രും 30 മെ​​​​​​ത്രാ​​​​​​ന്മാ​​​​​​രും 300 വൈ​​​​​​ദി​​​​​​ക​​​​​​രും മ​​​​​​റി​​​​​​യം ത്രേ​​​​​​സ്യ ന​​​​​​ഗ​​​​​​റി​​​​​​ലെ പ്ര​​​​​​ധാ​​​​​​ന ബ​​​​​​ലിപീ​​​​​​ഠ​​​​​​ത്തി​​​​​​ലേ​​​​​​ക്കു പ്ര​​​​​​ദ​​​​​​ക്ഷി​​​​​​ണ​​​​​​മാ​​​​​​യി നീ​​​​​​ങ്ങി.

ഹോ​​​​​​ളി​​​​​​ഫാ​​​​​​മി​​​​​​ലി സ​​​​​​ന്യാ​​​​​​സി​​​​​​നീ സ​​​​​​മൂ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ സു​​​​​​പ്പീ​​​​​​രി​​​​​​യ​​​​​​ർ ജ​​​​​​ന​​​​​​റ​​​​​​ൽ മ​​​​​​ദ​​​​​​ർ ഉ​​​​​​ദ​​​​​​യ കൈ​​​​​മാ​​​​​റി​​​​​യ തി​​​​​​രു​​​​​​ശേ​​​​​​ഷി​​​​​​പ്പ് പേ​​​​​​ട​​​​​​കം തൃ​​​​​​ശൂ​​​​​​ർ ആ​​​​​​ർ​​​​​​ച്ച്ബി​​​​​​ഷ​​​​​​പ് മാ​​​​​​ർ ആ​​​​​​ൻ​​​​​​ഡ്രൂ​​​​​​സ് താ​​​​​​ഴ​​​​​​​ത്ത് വി​​​​​​ശു​​​​​​ദ്ധ​​​​​​യു​​​​​​ടെ തി​​​​​​രു​​​​​​സ്വ​​​​​​രൂ​​​​​​പ​​​​​​ത്തി​​​​​​ന​​​​​​രി​​​​​​കി​​​​​​ൽ ത​​​​​​യാ​​​​​​റാ​​​​​​ക്കി​​​​​​യ പീ​​​​​ഠ​​​​​ത്തി​​​​​​ൽ സ്ഥാ​​​​​​പി​​​​​​ച്ചു. ദി​​​​​​വ്യ​​​​​​ബ​​​​​​ലി​​​​​​ക്കു മു​​​​​​ന്നോ​​​​​​ടി​​​​​​യാ​​​​​​യി ഇ​​​​​​രി​​​​​​ങ്ങാ​​​​​​ല​​​​​​ക്കു​​​​​​ട രൂ​​​​​​പ​​​​​​ത ബി​​​​​​ഷ​​​​​​പ് മാ​​​​​​ർ പോ​​​​​​ളി ക​​​​​​ണ്ണൂ​​​​​​ക്കാ​​​​​​ട​​​​​​ൻ സ്വാ​​​​​​ഗ​​​​​​ത​​​​​​മാ​​​​​​ശം​​​​​​സി​​​​​​ച്ചു. സീ​​​​​​റോ മ​​​​​​ല​​​​​​ബാ​​​​​​ർ സ​​​​​​ഭാ മേ​​​​​​ജ​​​​​​ർ ആ​​​​​​ർ​​​​​​ച്ച്ബി​​​​​​ഷ​​​​​​പ് ക​​​​​​ർ​​​​​​ദി​​​​​​നാ​​​​​​ൾ മാ​​​​​​ർ ജോ​​​​​​ർ​​​​​​ജ് ആ​​​​​​ല​​​​​​ഞ്ചേ​​​​​​രി കൃ​​​​​​ത​​​​​​ജ്ഞ​​​​​​താ​​​​​​ബ​​​​​​ലി​​​​​​ക്ക് മു​​​​​​ഖ്യ​​​​​​കാ​​​​​​ർ​​​​​​മി​​​​​​ക​​​​​​നാ​​​​​​യി. സി​​​​​​ബി​​​​​​സി​​​​​​ഐ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് ക​​​​​​ർ​​​​​​ദി​​​​​​നാ​​​​​​ൾ ഓ​​​​​​സ്‌​​​​​​വാ​​​​​​ൾ​​​​​​ഡ് ഗ്രേ​​​​​​ഷ്യ​​​​​​സ്, അ​​​​​​പ്പ​​​​​​സ്തോ​​​​​​ലി​​​​​​ക് നൂ​​​​​​ണ്‍​ഷ്യോ ആ​​​​​​ർ​​​​​​ച്ച്ബി​​​​​​ഷ​​​​​​പ് ഡോ. ​​​​​​ജോ​​​​​​ർ​​​​​​ജ് പാ​​​​​​നി​​​​​​കു​​​​​​ളം എ​​​​​​ന്നി​​​​​​വ​​​​​​രോടു ചേർന്ന് ദി​​​​​​വ്യ​​​​​​ബ​​​​​​ലി​​​​​​യി​​​​​​ൽ ആ​​​​​​ർ​​​​​​ച്ച്ബി​​​​​​ഷ​​​​​​പ്പു​​​​​​മാ​​​​​​രും ബി​​​​​​ഷ​​​​​​പ്പു​​​​​​മാ​​​​​​രു​​​​​​മാ​​​​​​യി 30 പേ​​​​​​ർ സഹകാ​​​​​​ർ​​​​​​മി​​​​​​ക​​​​​​ത്വം വ​​​​​​ഹി​​​​​​ച്ചു. മ​​​​​​ല​​​​​​ങ്ക​​​​​​ര സുറിയാനി കത്തോലിക്കാ സ​​​​​​ഭാ മേ​​​​​​ജ​​​​​​ർ ആ​​​​​​ർ​​​​​​ച്ച​​​​​​്ബി​​​​​​ഷ​​​​​​പ് ക​​​​​​ർ​​​​​​ദി​​​​​​നാ​​​​​​ൾ മാ​​​​​​ർ ബ​​​​​​സേ​​​​​​ലി​​​​​​യോ​​​​​​സ് ക്ലീ​​​​​​മി​​​​​​സ് കാ​​​​​​തോ​​​​​​ലി​​​​​​ക്കാ ബാ​​​​​​വ വ​​​​​​ച​​​​​​ന​​​​​​സ​​​​​​ന്ദേ​​​​​​ശം ന​​​​​​ൽ​​​​​​കി. സീ​​​​​​റോ മ​​​​​​ല​​​​​​ബാ​​​​​​ർ സ​​​​​​ഭ​​​​​​യു​​​​​​ടെ ആ​​​​​​രാ​​​​​​ധ​​​​​​ന​​​​​​ക്ര​​​​​​മ​​​​​​ത്തി​​​​​​ൽ അ​​​​​​ർ​​​​​​പ്പി​​​​​​ച്ച ദി​​​​​​വ്യ​​​​​​ബ​​​​​​ലി​​​​​​യി​​​​​​ൽ സു​​​​​​റി​​​​​​യാ​​​​​​നി, ഇം​​​​​​ഗ്ലീ​​​​​​ഷ്, ഹി​​​​​​ന്ദി, മ​​​​​​ല​​​​​​യാ​​​​​​ളം ഭാ​​​​​​ഷ​​​​​​ക​​​​​​ളി​​​​​​ൽ പ്രാ​​​​​​ർ​​​​​​ഥ​​​​​​ന​​​​​​ക​​​​​​ളും ഗീ​​​​​​ത​​​​​​ങ്ങ​​​​​​ളും ഉ​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നു. വ​​​​​​ച​​​​​​ന​​​​​​വാ​​​​​​യ​​​​​​ന​​​​​​ക​​​​​​ളും ഹി​​​​​​ന്ദി, ഇം​​​​​​ഗ്ലീ​​​​​​ഷ്, മ​​​​​​ല​​​​​​യാ​​​​​​ളം ഭാ​​​​​​ഷ​​​​​​ക​​​​​​ളി​​​​​​ലാ​​​​​​യി​​​​​​രു​​​​​​ന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles