ഗ്രേറ്റ് ബ്രിട്ടൺ ബൈബിൾ കണ്‍വൻഷൻ ആരംഭിച്ചു

നോ​റി​ച്ച് : ഗ്രേ​റ്റ് ബ്രി​ട്ട​ണ്‍ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ ത്രി​തീ​യ ബൈ​ബി​ൾ ക​ണ്‍വ​ൻ​ഷ​ൻ നോ​റി​ച്ച് സെ​ന്‍റ് ജോ​ണ്‍ ക​ത്തീ​ഡ്ര​ലി​ൽ ആ​രം​ഭി​ച്ചു. രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​ജോ​ർ​ജ് പ​ന​യ്ക്ക​ൽ വി.​സി, ഫാ. ​ആ​ന്‍റ​ണി പ​റ​ങ്കി​മാ​ലി​ൽ വി.​സി., ഫാ. ​ജോ​സ​ഫ് എ​ടാ​ട്ട് വി. ​സി. എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീ​മാ​ണ് ഗ്രേ​റ്റ് ബ്രി​ട്ട​ണി​ലെ എ​ട്ടു ന​ഗ​ര​ങ്ങ​ളി​ൽ എ​ട്ടു ദി​ന​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ക​ണ്‍വ​ൻ​ഷ​ൻ ന​യി​ക്കു​ന്ന​ത്.
കേം​ബ്രി​ഡ്ജ് റീ​ജ​ണി​ൽ ശു​ശ്രു​ഷ ചെ​യ്യു​ന്ന വൈ​ദി​ക​ർ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ അ​ർ​പ്പി​ച്ച വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ സ​ഹ​കാ​ർ​മി​ക​രാ​യി. ഫാ. ​തോ​മ​സ് പാ​റ​ക്ക​ണ്ട​ത്തി​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു. റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​ഫി​ലി​പ്പ് പ​ന്ത​മാ​ക്ക​ൽ ന​ന്ദി​യ​ർ​പ്പി​ച്ചു. കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ശു​ശ്രു​ഷ ഒ​രു​ക്കി​യി​രു​ന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles