തെക്കന്‍ കൊറിയയിലെ കത്തോലിക്കാ ജനസംഖ്യ 50 ശതമാനം വര്‍ദ്ധിച്ചു

കഴിഞ്ഞ 20 വര്‍ഷങ്ങളില്‍ തെക്കന്‍ കൊറിയയിലെ കത്തോലിക്കാ ജനസംഖ്യയില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് റിപ്പോര്‍ട്ട്. കൊറിയന്‍ കാത്തലിക്ക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സിന്റെ ഭാഗമായ കാത്തലിക്ക് പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൊറിയ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.

1999 ല്‍ 5.8 മില്യന്‍ ആയിരുന്ന തെക്കന്‍ കൊറിയയിലെ കത്തോലിക്കാ ജനസംഖ്യ. 2918 ല്‍ അത് 5.8 മില്യണായി വര്‍ദ്ധിച്ചു. 48.6 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇക്കാലയളവില്‍ ഉണ്ടായത്. തെക്കന്‍ കൊറിയയിലെ 51 മില്യണ്‍ വരുന്ന ജനസംഖ്യയുടെ 11.1 ശതമാനം കത്തോലിക്കാരാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles