ഗര്‍ഭച്ഛിദ്രം നടത്തപ്പെട്ട കുഞ്ഞുങ്ങള്‍ക്കായി സിമിത്തേരി

ഇന്‍ഡ്യാന: ഫോര്‍ട്ട് വെയിന്‍: ഭ്രൂണഹത്യയില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ അവശിഷ്ടങ്ങള്‍ അടക്കം ചെയ്യാന്‍ ഫോര്‍ട്ട് വെയിന്‍ സൗത്ത് ബെന്‍ഡ് ബിഷപ്പ് കത്തോലിക്കാ സിമിത്തേരി വിട്ടുനല്‍കി.

കഴിഞ്ഞ ദിവസം മരണടഞ്ഞ ഉള്‍റിച്ച് ക്ലോഫറുടെ വീട്ടിലെ ഗാരേജില്‍ കണ്ടെത്തിയ 2000 ത്തിലേറെ ഗര്‍ഭഛിദ്രം ചെയ്യപ്പെട്ട കുഞ്ഞുങ്ങളുടെ അവശിഷ്ടം മറവു ചെയ്യാനാണ് അദ്ദേഹം സിമിത്തേരി വിട്ടു നല്‍കിയത്.

കഴിഞ്ഞ ദിവസം ഉള്‍റിച്ച് ക്ലോഫറുടെ ഇല്ലിനോയ്‌സിലെ വീട്ടില്‍ നിന്ന് 2246 ഭ്രൂണങ്ങള്‍ കണ്ടെത്തിയിരുന്നു. ഫോര്‍ട്ട് വെയിന്‍ സൗത്ത് ബെന്‍ഡ് രൂപതയില്‍ ആയിരക്കണക്കിന് ഭ്രൂണഹത്യകള്‍ നടത്തിയ വ്യക്തിയാണ് ഉള്‍റിച്ച് ക്ലോഫര്‍.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles