Category: Special Stories

October 15, 2019

ഇന്ത്യന്‍ പ്രധാന മന്ത്രിക്ക് മാര്‍പാപ്പായുടെ ആശംസ

വ​ത്തി​ക്കാ​ൻ സി​റ്റി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ആ​ശം​സ​ക​ൾ അ​റി​യി​ച്ച് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ. മ​ദ​ർ മ​റി​യം ത്രേ​സ്യ​യെ വി​ശു​ദ്ധ​പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്തി​യ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ച ഇ​ന്ത്യ​ൻ സം​ഘ​ത്തെ […]

October 15, 2019

കര്‍ദിനാള്‍ ന്യൂമാന്റെ ജീവിതം 3

~ അഭിലാഷ് ഫ്രേസര്‍ ~   കാര്‍മേഘങ്ങളും പ്രകാശരേണുക്കളും ഇംഗ്ലണ്ട് മുഴുവന്‍ പ്രശസ്തിയാര്‍ജിച്ച അതിസ്വാധീനമുള്ള ഒരാള്‍ കത്തോലിക്കനായി ഇംഗ്ലണ്ടില്‍ ജീവിക്കുക അത്ര എളുപ്പമായിരുന്നില്ല. കടുത്ത […]

October 15, 2019

കത്തോലിക്കാ സഭയുടെ അള്‍ത്താരകളില്‍ ഇനി വിശുദ്ധ മറിയം ത്രേസ്യയും

വത്തിക്കാന്‍ സിററി: സഭയുടെ അള്‍ത്താരകളില്‍ വിശുദ്ധ മറിയം ത്രേസ്യയും ഔദ്യോഗിക വണക്കത്തിനായി പ്രതിഷ്ഠിക്കപ്പെടുകയാണ്. വത്തിക്കാന്‍ ചത്വരത്തില്‍ വിശ്വാസി സഹസ്രത്തെ സാക്ഷിയാക്കി പരിശുദ്ധ കത്തോലിക്കാ സഭയുടെ […]

October 15, 2019

വിശുദ്ധ മറിയം ത്രേസ്യായുടെ നാമഥേയത്തിൽ ഭക്തിസാന്ദ്രമായ കൃതജ്ഞതാ ബലി റോമില്‍ നടന്നു

വത്തിക്കാൻ സിററി: വിശുദ്ധ മറിയം ത്രേസ്യായുടെ നാമഥേയത്തിൽ ഭക്തി സന്ദ്രമായ കൃതജ്ഞത ബലി റോമിലെ സെന്റ് അനസ്താസ്യ ബസിലിക്കയില്‍ സീറോ മലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് […]

October 15, 2019

ആവിലായിലെ വി. ത്രേസ്യ

പ്രാര്‍ത്ഥനയുടെ വേദപാരംഗത എന്നാണ് ആവിലായിലെ വി. ത്രേസ്യ അറിയപ്പെടുന്നത്. ഏഡി 1515 ല്‍ സ്‌പെയിനിലെ ആവിലയില്‍ ജനിച്ച ത്രേസ്യ ഏഴാം വയസ്സില്‍ രക്തസാക്ഷിയാകാന്‍ ഇറങ്ങി […]

October 14, 2019

യേശുവിനെ കണ്ടുമുട്ടി രൂപാന്തരപ്പെടുകയാണ് ജീവിതലക്ഷ്യമെന്ന് ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: യേശുവുമായുള്ള കൂടിക്കാഴ്ച വഴി സ്വയം രൂപാന്തരപ്പെടുകയാണ് ജീവിതത്തിന്റെ യഥാര്‍ത്ഥലക്ഷ്യമെന്ന് ഫ്രാന്‍സിസ് പാപ്പാ. കര്‍ദിനാള്‍ ന്യമാനെ വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തി കൊണ്ട് സംസാരിക്കുകയായിരുന്നു പാപ്പാ. […]

October 14, 2019

വി. കര്‍ദിനാള്‍ ന്യൂമാന്റെ ജീവിതം 2

അഭിലാഷ് ഫ്രേസര്‍   മെഡിറ്ററേനിയന്‍ ദേശാടനം 1832-ല്‍ ഹുറേല്‍ ഫ്രൂഡിനോടൊത്ത് ന്യൂമാന്‍ തെക്കന്‍ യൂറോപ്പിലേക്ക് ഒരു യാത്രയാരംഭിച്ചു. ‘ഹെര്‍മെസ്’ എന്നു പേരുള്ള ഒരു ആവിക്കപ്പലിലായിരുന്നു […]

October 14, 2019

“കൊലപാതക വാർത്തകൾക്കു അമിത പ്രാധാന്യം നൽകരുത്”പ്രോ ലൈഫ് സമിതി

ദൃശ്യ ശ്രാവ്യ അച്ചടി മാധ്യമങ്ങൾ കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങളുടെ വാർത്തകൾക്കു അമിത പ്രാധാന്യം നൽകുന്നത് സമൂഹത്തിൽ കുറ്റകൃത്യം വര്ധിക്കുവാൻ ഇടയാക്കും. സമൂഹത്തിൽ വലിയ ആശങ്കയും […]

October 14, 2019

വാഹനാപകടം; ഷില്ലോംഗ് ആർച്ച്ബിഷപ്പും മലയാളി വൈദികനും മരിച്ചു

കൊ​ലു​സ കൗ​ണ്ടി (ക​ലി​ഫോ​ർ​ണി​യ): ഷി​ല്ലോം​ഗ് ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​ഡൊ​മി​നി​ക് ജാ​ല​യും (68) മ​ല​യാ​ളി വൈ​ദി​ക​ൻ ഫാ. ​മാ​ത്യു വെ​ള്ളാ​ങ്ക​ലും അ​മേ​രി​ക്ക​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന […]

October 14, 2019

കൊരട്ടി മുത്തി

ചാലകുടി എന്ന ചെറിയ പട്ടണത്തിനു പെരുമ ഏറെയുണ്ട്. സീറോ മലബാര്‍ അതിരൂപതയുടെ കീഴില്‍ അറിയപ്പെടുന്ന കൊരട്ടി മുത്തിയുടെ പള്ളി സ്ഥിതി ചെയുന്ന നാടാണ് ചാലക്കുടി. […]

October 14, 2019

വി. കലിസ്റ്റസ് ഒന്നാമന്‍ പാപ്പാ

ഒരു റോമന്‍ രാജകുടുംബത്തില്‍ അടിമയായിരുന്നു കലിസ്റ്റസ്. ഒരിക്കല്‍ തന്നെ യജമാനന്റെ ബാങ്ക് നോക്കാന്‍ ഏല്‍പിക്കപ്പെട്ട കലിസ്റ്റസ് പണം നഷ്ടപ്പെടുത്തിയതിന് പിടിക്കപ്പെട്ടു. ആ പണം തിരികെ […]

October 12, 2019

ഏലിയാ സ്ലീബാ മൂശാക്കാലം എട്ടാം ഞായര്‍ സുവിശേഷ സന്ദേശം

ഫാ. അബ്രഹാം മുത്തോലത്ത് ഈ സുവിശേഷ ഭാഗത്ത് രണ്ടു അത്ഭുതങ്ങളാണ് വിവരിക്കുന്നത്. ജായ്‌റോസിന്റെ മകളെ മരണത്തില്‍ നിന്ന് രക്ഷിക്കാന്‍ വേണ്ടിയുള്ള യാത്രയില്‍ യേശു ഒരു […]