Category: Music

November 29, 2019

ക്ലെയര്‍ റയാന്‍ എന്ന കുരുന്നുഗാനവിസ്മയം!

‘അന്ന് ക്ലെയറിന് ഒരു വയസ്സേ ഉണ്ടായിരുന്നുള്ള. ഫസ്റ്റ് ബര്‍ത്ത്‌ഡേ കഴിഞ്ഞ സമയം. കുഞ്ഞ് ക്ലെയര്‍ തന്റെ കുഞ്ഞിക്കൈകളാല്‍ സ്വീകരണമുറിയില്‍ വച്ചിരുന്ന കീബോര്‍ഡില്‍ താളത്തില്‍ അടിക്കുകയായിരുന്നു. […]

October 2, 2019

കാവല്‍മാലാഖമാരേ… കണ്ണടയ്ക്കരുതേ..

ആരെയും വശീകരിക്കുകയും വിശുദ്ധമായ ഒരു താരാട്ടു പാട്ടിന്റെ സ്വര്‍ഗീയ അനുഭൂതികളിലേക്ക് ഒരിളംകാറ്റിന്റെ ചിറകില്‍ വഹിച്ചു കൊണ്ടുപോവകയും ചെയ്യുന്ന കാവല്‍മാലാഖമാരേ… എന്ന ഗാനത്തിന്റെ പിറവിയെ കുറിച്ച് […]

May 14, 2019

ഈ ഭൂമിയിലെന്നെ നീ ഇത്ര മേല്‍ സ്‌നേഹിപ്പാന്‍…

ആയിരത്തിതൊള്ളായിരത്തി എണ്‍പതുകളുടെ തുടക്കമാണ് കാ ലം. ഒരു സംഗീത ആല്‍ബം എന്ന ആശയവുമായി ഹസ്സന്‍കുട്ടി എന്ന സുഹൃത്ത് പ്രശസ്ത സാഹിത്യകാരനായ എ.കെ. പുതുശ്ശേരിയെ സമീപിച്ചു. […]

March 22, 2019

പരിശുദ്ധ അമ്മയുടെ സങ്കീര്‍ത്തകന്‍

ക്രിസ്തീയ ഭക്തിഗാനങ്ങള്‍ കേള്‍ക്കുന്നവര്‍ക്കിടയില്‍ മാത്രമല്ല, അറിയാതെ കേട്ടു പോകുന്നവര്‍ക്കിടയിലും ബേബി ജോണ്‍ കലയന്താനിയെ അറിയാത്തവര്‍ അധികമുണ്ടാവുകയില്ല. ജീസസ് എന്ന പ്രശസ്തമായ കാസറ്റിലെ ഇസ്രായേലിന്‍ നാഥനായി […]

February 15, 2019

കുടുംബങ്ങളിലേക്ക് വിളക്കുതെളിച്ച് “മധുരോർമ്മ”

കൊ​​​ച്ചി: കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ കെ​​​ട്ടു​​​റ​​​പ്പി​​​നും മൂ​​​ല്യ​​​ബോ​​​ധ​​​ന​​​ത്തി​​​നും നൂ​​​റ്റാ​​​ണ്ടു മു​​​ന്പേ വെ​​​ളി​​​ച്ചം ന​​​ൽ​​​കി​​​യ വി​​​ശു​​​ദ്ധ ചാ​​​വ​​​റ കു​​​ര്യാ​​​ക്കോ​​​സ് ഏ​​​ലിയാ​​​സ​​​ച്ച​​​ന്‍റെ കു​​​ടും​​​ബ​​​ദ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ കാ​​​ലാ​​​തീ​​​ത​​​മാ​​​ണെ​​​ന്നു തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ […]

January 9, 2019

ഈ ഭൂമിയിലെെന്ന നീ ഇത്ര മേല്‍ സ്‌നേഹിപ്പാന്‍…

ആയിരത്തിതൊള്ളായിരത്തി എണ്‍പതുകളുടെ തുടക്കമാണ് കാ ലം. ഒരു സംഗീത ആല്‍ബം എന്ന ആശയവുമായി ഹസ്സന്‍കുട്ടി എന്ന സുഹൃത്ത് പ്രശസ്ത സാഹിത്യകാരനായ എ.കെ. പുതുശ്ശേരിയെ സമീപിച്ചു. […]

January 7, 2019

നന്മനേരും അമ്മ

1977ല്‍ പുറത്തിറങ്ങിയ മലയാള സിനിമയാണ് അപരാധി. സലീല്‍ ചൗധരിയുടെ ഈണത്തില്‍ പി. ഭാസ്‌കരന്‍ എഴുതിയ മനോഹരമായൊരു മരിയന്‍ഗാനം ചിത്രത്തില്‍ കടന്നുവരുന്നുണ്ട്. സുജാതയും ലത രാജുവും […]

December 24, 2018

യഹൂദിയായിലെ ഒരു ഗ്രാമത്തില്‍…

എ ജെ ജോസഫ് എന്ന പേര് ഏറെ പേര്‍ അറിയില്ല. എന്നാല്‍ ‘കാവല്‍മാലാഖമാരേ കണ്ണടയ്ക്കരുതേ…’ എന്ന നിത്യമോഹന മായ ക്രിസ്മസ് ഗാനം ഒരിക്കല്‍ കേട്ടിട്ടുള്ളവരാരും […]

December 14, 2018

നാലു വയസ്സുള്ള ഗാനവിസ്മയം!

അന്ന് ക്ലെയറിന് ഒരു വയസ്സേ ഉണ്ടായിരുന്നുള്ള. ഫസ്റ്റ് ബര്‍ത്ത്‌ഡേ കഴിഞ്ഞ സമയം. കുഞ്ഞ് ക്ലെയര്‍ തന്റെ കുഞ്ഞിക്കൈകളാല്‍ സ്വീകരണമുറിയില്‍ വച്ചിരുന്ന കീബോര്‍ഡില്‍ താളത്തില്‍ അടിക്കുകയായിരുന്നു. […]

December 7, 2018

പുത്തന്‍ പാനയും അര്‍ണ്ണോസ് പാതിരിയും

കത്തോലിക്കര്‍ക്ക് ഏറെ സുപരിചിതമായ ഒരു വാക്കാണ് പുത്തന്‍ പാന. വിശുദ്ധ വാരത്തിലും അല്ലാതെ മരണ വീടുകളിലും ഈ ഗാനം നമ്മള്‍ കേള്‍ക്കാറുണ്ട്. ക്രിസ്തുവിന്റെ ജീവിതത്തെ […]

December 7, 2018

ക്രിസ്തുവിനായി പാടുന്ന ഡിസ്‌കോ ഡാന്‍സര്‍ ഗായകന്‍

ആയിരത്തിതൊള്ളായിരത്തി എണ്‍പതുകളുടെ ആരംഭത്തില്‍ യൗവനവും കൗമാരവും ജീവിച്ച ആരും ഈ ഗാനം മറക്കില്ല. ഈ ശബ്ദവും മറക്കില്ല. അത്രയ്ക്ക് ഉജ്വലമായ തരംഗമാണ് ഐ ആം […]

September 25, 2018

ഡോ റെ മി ഫാ സംഗീതത്തിന് പിന്നില്‍ ബനഡിക്ടൈന്‍ സന്ന്യാസി

അംബരചുംബികളുള്ള സാല്‍സ്ബര്‍ഗിലെ ആ മലയടിവാരത്ത് കഥാനായികയായ മരിയയും, കുട്ടികളും പാട്ടുപാടി ചുവടുവച്ചപ്പോള്‍ അവരോടൊപ്പം പ്രേഷകമനസ്സും ഏറ്റുപാടി ”ഡൊ രെ മി ഫാ സൊ ലാ […]

September 25, 2018

പ്രശസ്ത യൂ-ട്യൂബ് നിര്‍മാതാവ് കത്തോലിക്കാ സഭയിലേക്ക്

പ്രശസ്ത യു ട്യൂബ് വീഡിയോ നിര്‍മ്മാതാവ് ലിസി എസ്‌റ്റെല്ലാ റീസെ കത്തോലിക്കാസഭാംഗമാകുന്നു. കത്തോലിക്കാ സഭ സത്യസഭയാണെന്നുള്ള തിരിച്ചറിവ് തന്നെ ഞെട്ടിച്ചുകളഞ്ഞെന്ന് ലിസി. എട്ടുവര്‍ഷങ്ങള്‍ക്കുമുന്‍പ് ലിസി […]