Category: Arts

November 30, 2019

300 വര്‍ഷം മുമ്പ് ഡബ്ലിനില്‍ രഹസ്യാരാധന നടത്തിയിരുന്ന പള്ളിയുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു

അയര്‍ലണ്ടിലെ ഡബ്ലിനില്‍ 300 വര്‍ഷങ്ങള്‍ക്കു മുമ്പ് കത്തോലിക്കര്‍ രഹസ്യമായി ആരാധന നടത്തിയിരുന്ന പള്ളിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. പള്ളിയുടെ മേല്‍ പണിതുയര്‍ത്തിയിരുന്ന ഒരു ഓഫീസ് കെട്ടിടം […]

July 26, 2019

ബ്രൂഷ്‌സിലെ മഡോണ

പരി. കന്യകാമാതാവും ഉണ്ണീശോയും ഉള്‍പ്പെട്ട മാര്‍ബിള്‍ ശില്പമാണ് മൈക്കലാഞ്ചലയുടെ ബ്രൂഷ്‌സിലെ മഡോണ( മഡോണ ഓഫ് ബ്രൂഷ്‌സ്). മൈ ലേഡി എന്ന അര്‍ത്ഥം വരുന്ന ലാറ്റിന്‍ […]

June 14, 2019

രണ്ടാം ലോകമഹായുദ്ധകാലത്ത് ബോംബുകളെ അതിജീവിച്ച ‘അന്ത്യ അത്താഴം’

ക്രൈസ്തവ വിശ്വാസികള്‍ക്കും കലാസ്‌നേഹികള്‍ക്കും ഒരു പോലെ പ്രിയപ്പെട്ടതാണ് വിശ്വകലാകാരനായ ലിയോണാര്‍ഡോ ഡാ വിന്‍ചിയുടെ പ്രസിദ്ധ ചിത്രമായ ദ ലാസ്റ്റ് സപ്പര്‍ എന്നറിയപ്പെടുന്ന ക്രിസ്തുവിന്റെ അന്ത്യ […]

May 28, 2019

ദി പോപ്പ്സ് ക്യാറ്റ്

ബ്ര. ചെറിയാന്‍ സാമുവല്‍ (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ – യൂറോപ്പ് മരിയന്‍ ടൈംസ് വേള്‍ഡ് & മരിയന്‍ ടിവി)   കുട്ടികള്‍ക്ക് എപ്പോഴും അവരുടെ ലോകത്തിനു […]

April 27, 2019

കടലിന്നഗാധമാം നീലിമയില്‍ ഒരു ക്രിസ്തുരൂപം!

ആഴക്കടലില്‍ കരമുയര്‍ത്തി നില്‍ക്കുന്ന ഒരു ക്രിസ്തുരൂപം. പവിഴപ്പുറ്റുകള്‍ പടര്‍ന്ന് പ്രകൃതിയോടും കടലിനോടും ലയിച്ചു നില്‍ക്കുന്ന ഈ ക്രിസ്തുരൂപത്തിന്റെ ചരിത്രത്തിന് മുക്കാല്‍ നൂറ്റാണ്ട് പഴക്കമുണ്ട്. 1954 […]

March 19, 2019

വി. യൗസേപ്പിതാവിന്റെ അത്ഭുത ഗോവണി

യു.എസ്.എ. യിലെ ന്യൂ മെക്‌സിക്കോയില്‍ സാന്റാ ഫീയിലുള്ള ലൊറേറ്റോ ചാപ്പല്‍, ആദ്യകാലത്ത് ഒരു റോമന്‍ കത്തോലിക്കാ ദേവാലയമായിരുന്നു. അതിലുള്ള ഒരു അസാധാരണമായ പിരിയന്‍ ഗോവണി […]

March 19, 2019

ക്രിസ്തുവിന്റെ 25000 ചിത്രങ്ങളുമായി ലോറന്‍സ് മാമ്മന്‍

കൊ​​​ച്ചി: ക്രി​​​സ്തു​​​വി​​​ന്‍റെ വ്യ​​​ത്യ​​​സ്ത​​​ഭാ​​​വ​​​ങ്ങ​​​ൾ ആ​​​വി​​​ഷ്ക​​​രി​​​ക്കു​​​ന്ന 25,000 വൈ​​​വി​​​ധ്യ ചി​​​ത്ര​​​ങ്ങ​​​ളു​​​മാ​​​യി പ്ര​​​വാ​​​സി മ​​​ല​​​യാ​​​ളി​​​യു​​​ടെ ഫോ​​​ട്ടോ പ്ര​​​ദ​​​ർ​​​ശ​​​നം. ദു​​​ബാ​​​യി​​​ൽ സ്വ​​​കാ​​​ര്യ ക​​​ന്പ​​​നി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ ച​​​ങ്ങ​​​നാ​​​ശേ​​​രി തു​​​രു​​​ത്തി സ്വ​​​ദേ​​​ശി […]

February 26, 2019

ബ്രൂഷ്‌സിലെ മഡോണ

പരി. കന്യകാമാതാവും ഉണ്ണീശോയും ഉള്‍പ്പെട്ട മാര്‍ബിള്‍ ശില്പമാണ് മൈക്കലാഞ്ചലയുടെ ബ്രൂഷ്‌സിലെ മഡോണ( മഡോണ ഓഫ് ബ്രൂഷ്‌സ്). മൈ ലേഡി എന്ന അര്‍ത്ഥം വരുന്ന ലാറ്റിന്‍ […]

January 24, 2019

ഫിലിപ്പീന്‍സിലെ കറുത്ത നസ്രായന്‍ ശില്പം

16-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ബ്‌ളാക്ക് നസറായന്‍ എന്നറിയപ്പെടുന്ന യേശുക്രിസ്തുവിന്റെ ഇരുണ്ടനിറത്തിലുള്ള രൂപം ഫിലിപ്പീന്‍സിലെ കത്തോലിക്കാവിശ്വാസികളുടെ അചഞ്ചലമായ വിശ്വാസത്തിന്റെ പ്രതീകമാണ്. ഒരാള്‍ വലിപ്പമുളളതും, കാല്‍വരിയാത്രയെ അനുസ്മരിപ്പിക്കുന്നതുമായ […]

January 4, 2019

കടലിന്നഗാധമാം നീലിമയില്‍ ഒരു ക്രിസ്തുരൂപം!

ആഴക്കടലില്‍ കരമുയര്‍ത്തി നില്‍ക്കുന്ന ഒരു ക്രിസ്തുരൂപം. പവിഴപ്പുറ്റുകള്‍ പടര്‍ന്ന് പ്രകൃതിയോടും കടലിനോടും ലയിച്ചു നില്‍ക്കുന്ന ഈ ക്രിസ്തുരൂപത്തിന്റെ ചരിത്രത്തിന് മുക്കാല്‍ നൂറ്റാണ്ട് പഴക്കമുണ്ട്. 1954 […]

January 1, 2019

പിയാത്തയില്‍ ദൃശ്യമാകുന്ന ദൈവീകപ്രഭ

കലകളുടെ ആവിര്‍ഭാവം നവോത്ഥാനത്തിന്റെ ഒപ്പ മായിരുന്നുവെന്ന് ചരിത്രം പഠിപ്പിക്കുന്നു. ആഴവും, അറി വും, യാഥാര്‍ഥ്യവും ഇഴചേര്‍ന്നു മനുഷ്യര്‍ കലയെ മെന ഞ്ഞെടുത്തു. 14, 15 […]

December 19, 2018

രാജാ രവി വര്‍മ വരച്ച മാതാവിന്റെ ചിത്രം

രാജാ രവി വര്‍മ! ചിത്രമെഴുത്ത് യുറോപ്പ്യര്‍ക്കു മാത്രം പറ്റിയ കലയാണെന്ന് കരുതി വച്ചിരുന്ന ഒരു പഴയ കാലത്തില്‍ നിന്നും ആണ് ഒരു രാജകുടുംബത്തിലെ അംഗമായിരുന്ന […]

December 10, 2018

ക്രൈസ്തവ സാഹിത്യകലകള്‍ വളരുന്നിടം

ആത്മീയമായി മനുഷ്യരെ പുനരുദ്ധരിക്കുന്നതോടൊപ്പം കലാസാഹിത്യമേഖലകളില്‍ വലിയൊരു പുനരുദ്ധാരണത്തിന് തുടക്കം കുറിച്ചത് കൊണ്ടാണ് കൃപാസനം അതുല്യമായ ഒരു സംരംഭമായി നിലകൊള്ളുന്നത്. കൃപാസനത്തിന്റെ സ്ഥാപക ഡയറക്ടറായ ഡോ. […]

December 10, 2018

മാര്‍ഗം കളി

കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍’ എന്ന സിനിമയിലെ പ്രസിദ്ധമായ ഒരു ഗാനമാണ് ‘പാരുടയ മറിയമെ’ എന്ന് തുടങ്ങുന്ന ഗാനം. കേരളത്തിലെ സുറിയാനി ക്രൈസ്തവ അനുഷ്ഠാന കലാ […]

November 5, 2018

വത്തിക്കാന്‍ മ്യൂസിയത്തിന്റെ താക്കോല്‍ സൂക്ഷിപ്പുകാരന്‍

നിശബ്ദത തളംകെട്ടിയ ഇടനാഴികളിലൂടെ, സൂര്യന്റെ വെളിച്ചം ചെന്നെത്താത്ത ഉള്ളറകളിലൂടെ പുലര്‍ച്ചെ അതിവേഗം നടന്നുനീങ്ങുകയാണ് നാല്പത്തിനാലുകാരനായ ആ ഇറ്റലിക്കാരന്‍. ഞൊടിയിടയില്‍ വിരലമര്‍ത്തുന്ന ഒരു ശബ്ദം. മുന്നില്‍ […]